Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ഭരണം: ദല്‍ഹി ജനത സംതൃപ്തരെന്ന് സിഎസ്ഡിഎസ് സര്‍വ്വെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2015, 10:12 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തില്‍ ദല്‍ഹിയിലെ ജനങ്ങള്‍ സംതൃപ്തരെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ബിജെപിയുടെ തോല്‍വിയ്‌ക്ക് എല്ലാവരും പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്കാണ് വിരല്‍ ചൂണ്ടിയിരുന്നത്. എന്നാല്‍ മോദിയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ ദല്‍ഹി ജനത സംതൃപ്തരാണെന്നാണ് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നത്. ദല്‍ഹി ഭരിക്കാന്‍ കേജ്‌രിവാളിന് സംസ്ഥാനം ഒരു തവണകൂടി അവസരം നല്‍കുകയായിരുന്നെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

എന്‍ഡിഎ സര്‍ക്കാരിന്റെ ഒമ്പതുമാസത്തെ പ്രവര്‍ത്തനഫലമെന്നാണ് ദല്‍ഹി ഫലത്തെ പലരും വിമര്‍ശിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിനിശേഷമുള്ള വിശദമായ കണക്കെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ 66 ശതമാനം ജനങ്ങള്‍ അനുകൂലിക്കുന്നതായാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. സിഎസ്ഡിഎസ് പഠനത്തില്‍ മൂന്നില്‍ രണ്ടുപേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ സംതൃപ്തരാണെന്ന് തെളിയുന്നു. സര്‍വ്വേയില്‍ 30 ശതമാനം ആളുകള്‍ മാത്രമാണ് അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളത്. മോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരില്‍ ഭൂരിഭാഗം ആളുകളും സാധാരണ ജനങ്ങളാണ്.

ദല്‍ഹിയിലെ 24 നിയമസഭാ മണ്ഡലങ്ങളില്‍ 120 സ്ഥലങ്ങളിലായി 2,060 ആളുകളാണ് സിഎസ്ഡിഎസ് സര്‍വ്വേയില്‍ പങ്കെടുത്തത്. അധികാരത്തിലെത്തി ഒമ്പതാംമാസത്തില്‍ 66 ശതമാനം ആളുകള്‍ പിന്തുണയ്‌ക്കുന്നുണ്ടെന്നത് മോദിയുടെ വിജയം തന്നെയാണ്. ഇത് പ്രധാനമന്ത്രിയുടെ ബഹുജനസമ്മിതി അളക്കുന്നതിനായി നടത്തിയ സര്‍വ്വേയല്ല, മറിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാരായ ജനങ്ങള്‍ സംതൃപ്തരാണോയെന്ന് അറിയുന്നതിനായി നടത്തിയതാണ്. എന്നാല്‍ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നവരെപോലും ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് സാധാരണജനങ്ങള്‍ തെരഞ്ഞെുപ്പിനെ വിലയിരുത്തിയത്.

എന്നാല്‍  49 ദിവസം മാത്രം നീണ്ടുനിന്ന അരവിന്ദ് കേജ്‌രിവാളിന്റെ മുന്‍സര്‍ക്കാരിനെക്കുറിച്ച് ഒട്ടനവധി വിപരീത അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഉന്നത-മധ്യവര്‍ത്തി വര്‍ഗ്ഗക്കാരില്‍ 68 ശതമാനം ആളുകള്‍ എഎപിയുടെ 49 ദിവസത്തെ സര്‍ക്കാരില്‍ സംതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്. 27.4 ശതമാനം മാത്രമാണ് അതൃപ്തര്‍.  ഇവരില്‍ 80 ശതമാനം ആളുകളും പണക്കാരും മധ്യവര്‍ഗ്ഗക്കാരുമാണ്. കൂടാതെ സാധാരണക്കാരായ വോട്ടര്‍മാരില്‍ 80 ശതമാനം പേരും എഎപി ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

കിരണ്‍ ബേദിയുടെ ബിജെപിയിലേക്കുള്ള പ്രവേശനമാണ് പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ കുറിച്ച് അതൃപ്തി രേഖപ്പെടുത്തിയതിന് മുഖ്യകാരണമെന്ന് അഭിപ്രായസര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. സര്‍വ്വേയില്‍ 63 ശതമാനം ആളുകളും കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തെ എതിര്‍ക്കുകയാണ് ചെയ്തത്. തുടര്‍ച്ചയായി ബിജെപിക്ക് പിന്തുണ നല്‍കിക്കൊണ്ടിരുന്ന വോട്ടര്‍മാരില്‍ 60 ശതമാനം പേരും ഈ തീരുമാനത്തെ അനുകൂലിക്കുന്നില്ല. അത് മുഖ്യവിഷയമാക്കിയെടുക്കാന്‍ എഎപിക്ക് സാധിച്ചതാണ് സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അവരെ നയിച്ചത്.

തെരഞ്ഞെടുപ്പില്‍ ബിജെപി പ്രാദേശിക നേതൃത്വം കേജ്‌രിവാളിനെതിരെ പോരാടാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയമായില്ല. ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിനേറ്റ ദുരന്തമാണെന്ന പ്രചാരണം തെറ്റാണെന്നാണ് വോട്ടിംഗ് ശതമാനവും സൂചിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

News

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

India

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

Kerala

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

Kerala

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

പുതിയ വാര്‍ത്തകള്‍

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.