Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യൂബര്‍ ടാക്‌സി കേസ് : അന്തിമ വിചാരണ ഇന്ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2015, 10:08 pm IST
in India

ന്യൂദല്‍ഹി: വിവാദമായ യൂബര്‍ ടാക്‌സി ബലാത്സംഗക്കേസിന്റെ അന്തിമ വാദം ഇന്ന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിന് യൂബര്‍ ടാക്‌സി ഡ്രൈവറായ ശിവ് കുമാര്‍ യാദവ് യാത്രക്കാരിയെ ഭീഷണിപ്പെടുത്തി ബാലാത്സംഗം ചെയ്തതാണ് കേസിനാസ്പദമായ സംഭവം. ദല്‍ഹി പീഡനത്തിന്റെ വാര്‍ഷികത്തില്‍ വീണ്ടും പീഡനം റിപ്പോര്‍ട്ട് ചെയ്തത് ഒട്ടേറെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് വിചാരണ വേഗത്തിലാക്കിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.

അതേസമയം, വിചാരണയ്‌ക്ക് തയ്യാറെടുക്കുന്നതിനായി ഒരുമാസത്തെ സമയം അനുവദിക്കണമെന്ന് യാദവ് കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രതിക്ക് വിചാരണയ്‌ക്കുമുമ്പ് സമയം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. എന്നാല്‍ കേസ് പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാവേരി ബവേജ ഇത് തള്ളി.

കേസ് സബന്ധിച്ചുള്ള തെളിവെടുപ്പ് ഫെബ്രുവരി 11ന് പൂര്‍ത്തിയാക്കി. തനിക്ക് വക്കീലിനെ നിയമിക്കാനുള്ള സാവകാശം നല്‍കിയില്ലെന്നും ഭാര്യയെ സാക്ഷിയാക്കണമെന്നതുള്‍പ്പടെ ഒട്ടറെ നാടകീയ രംഗങ്ങള്‍ യാദവ് വിചാരണവേളയില്‍ സൃഷ്ടിച്ചിരുന്നു. ഇതുകൂടാതെ കോടതി ഉത്തരവില്‍ ഒപ്പുവെയ്‌ക്കാന്‍ യാദവ് വിസമ്മതിക്കുകയും ചെയ്തു. പിന്നീട് യാദവിനെതിരെ നിയമവിരുദ്ധ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് ജഡ്ജിയുടെ ഉറപ്പിന്മേലാണ് ഉത്തരവില്‍ ഒപ്പുവെച്ചത്.

അതേസമയം, ജയിലിലും പോലീസ്‌വാനിലും തന്നെ സഹതടവുകാര്‍ ഉപദ്രവിച്ചതായും യാദവ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് യാദവിനെ പ്രത്യേകം താമസിപ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ജനുവരി 13ന് കേസ് പരിഗണിച്ച കോടതി യാദവ് കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിക്കത്തക്ക വകുപ്പുകളാണ് യാദിവിനെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടുകളും ഫോറന്‍സിക് പരിശോധനയിലെ തെളിവുകളും അടിസ്ഥാനമാക്കി നുറൂപേജുള്ള കുറ്റപത്രമാണ് ദല്‍ഹി പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

Samskriti

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.