Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംബേദ്കര്‍ ആര്‍എസ്എസ് ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്നു: സര്‍സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2015, 10:00 pm IST
in India

കാണ്‍പൂര്‍: ഡോ. ബി. ആര്‍. അംബേദ്കള്‍ ആര്‍എസ്എസ് ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്നുവെന്നും സ്വയംസേവകര്‍ സാമൂഹ്യഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രതീകങ്ങളാണെന്നു വിശേഷിപ്പിച്ചിരുന്നുവെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഉന്നാവോയിലെ സന്ത് പുരാണ്‍ ദാസ് നഗറില്‍ ആര്‍എസ്എസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പട്ടികജാതിക്കാരെ പൊതുധാരയില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനപദ്ധതി ആര്‍എസ്എസ് ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഭാരതത്തിന്റെ ദേശീയ പതാകയായി ആര്‍എസ്എസ് പൂജിക്കുന്ന ഭഗവദ്ധ്വജം സ്വീകരിക്കണമെന്ന് അംബേദ്കര്‍ പറഞ്ഞിരുന്നു. നമുക്ക് വിവിധ സമൂഹങ്ങള്‍ക്കിടയിലുള്ള അകല്‍ച്ച ഇല്ലാതാക്കാന്‍ നപടികള്‍ എടുക്കണം. ഈ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിച്ചിരുന്ന അംബേദ്കര്‍ ഹിന്ദുത്വത്തിന്റെ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ആര്‍എസ്എസ് ആചാര്യന്മാരില്‍ ഒരാളായ ദത്തോപാന്ത് ഠേംഗ്ഡിയുമായി ചര്‍ച്ചചെയ്തിരുന്നു, ഡോ. ഭാഗവത് പറഞ്ഞു.

സംസ്‌കൃതം ദേശീയ ഭാഷയാകണമെന്നും കാവിക്കൊടിയാകണം ദേശീയ പതാകയാകേണ്ടതെന്നും അംബേദ്കര്‍ പറഞ്ഞിരുന്നു. പക്ഷേ, അക്കാലത്ത് അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ഭാഗ്യംകൊണ്ടു സാധിച്ചില്ല, ഡോ. ഭാഗവത് പറഞ്ഞു.

സമൂഹത്തില്‍ താഴ്ന്നവിഭാഗത്തില്‍ പെട്ടവരെ ചില ശക്തികള്‍ക്ക് അവരുടെ രാഷ്‌ട്രീയായുധമായി വിനിയോഗിക്കാന്‍ അവസരമായത് നിര്‍ഭാഗ്യകരമായെന്ന്  സര്‍സംഘചാലക് പറഞ്ഞു. ആ ശക്തികള്‍ രാഷ്‌ട്രത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ എന്നും വിഭജിച്ചു നിര്‍ത്തുന്ന കാര്യത്തില്‍ വിജയിച്ചു.

”അംബേദ്കറുടെ ആദര്‍ശായുധം വിനിയോഗിച്ച് ദളിത് വിഭാഗത്തില്‍ പെട്ടവരേയും മുഖ്യധാരയില്‍ കൊണ്ടുവരുന്ന പ്രശ്‌നം ആര്‍എസ്എസ് ഏറ്റെടുക്കും. ഞങ്ങളുടെ ഏറ്റവും പ്രഗത്ഭരായവരെ ഈ യജ്ഞത്തിനായി ഞങ്ങള്‍ വിന്യസിക്കും,” സര്‍സംഘചാലക് വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

Samskriti

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.