Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗോളതാപനത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാന്‍ വഴികാണിച്ചിട്ടുള്ളത് ഭാരതം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2015, 09:54 pm IST
in India

ന്യൂദല്‍ഹി: ആഗോളതാപനത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാന്‍ ലോകത്ത് ഏതെങ്കിലും രാജ്യം വഴികാണിച്ചിട്ടുണ്ടെങ്കില്‍ അത് ഭാരതം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിജ്ഞാന്‍ഭവനില്‍ നടന്ന ആഗോള റിന്യുവബിള്‍ എന്‍ര്‍ജി ഇന്‍വെസ്റ്റേഴ്‌സ് മീറ്റും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വികസനത്തില്‍ ഊര്‍ജ്ജത്തിന് വളരെ വലിയ പങ്കാണുള്ളത്. ഊര്‍ജ്ജരംഗത്ത് നമ്മള്‍ വേഗതയും അതേസമയം വികസനത്തിന്റെ ഉയര്‍ച്ചയും തേടുന്നു. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന വേളയിലെ തന്റെ അനുഭവത്തില്‍ സോളാര്‍ എനര്‍ജി വലിയതോതില്‍ നമുക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോദി ചൂണ്ടിക്കാട്ടി. ജലസേചന കനാലുകളുടെ മുകളില്‍ സോളാര്‍ പാനലുകള്‍ പിടിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുക മാത്രമല്ല 40 ശതമാനം ജലത്തിന്റെ ബാഷ്പീകരണം തടയുവാനും സാധിച്ചു.

റിന്യുവബിള്‍ എനര്‍ജിയിലൂടെ പാവപ്പെട്ട കുടുംബങ്ങളില്‍ വെളിച്ചമെത്തിക്കുക മാത്രമല്ല, അവരുടെ ജീവിത നിലാവരത്തില്‍ത്തന്നെ മാറ്റം വരുത്താനാകും. നമുക്ക് ധാരാളം കുളങ്ങള്‍ ഉണ്ട്. എന്ത്‌കൊണ്ട് അവയ്‌ക്ക് മീതെ സോളാര്‍ പാനലുകള്‍ വച്ചുകൂടാ. നൂതനമായ ആശയങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവണം. ഗവേഷണങ്ങള്‍ മൂലം സോളാറില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യൂതിയുടെ നിരക്ക് യൂണിറ്റിന് 20ല്‍ നിന്നും 7.50 ആയി കുറക്കുവാനായി.

സോളാര്‍, കാറ്റ് എന്നിവയില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലൂടെ പ്രസരണ നഷ്ടവും ഒഴിവാക്കുവാനും അടിസ്ഥാന സൗകര്യങ്ങളുടെ ചെലവ് കുറയ്‌ക്കുവാനുമാകും. റിന്യൂവബില്‍ എനര്‍ജി ഉത്പാദിപ്പിക്കാനുള്ള ഉപകരണങ്ങള്‍ ഇവിടെ തന്നെ നിര്‍മ്മിക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുമെന്നും മോദി പറഞ്ഞു.

കൂടുതല്‍ എനര്‍ജി നാം സംരക്ഷിക്കുകയും അത് അടുത്ത തലമുറക്ക് കൈമാറുവാനും സാധിക്കണം. ഊര്‍ജ്ജമാണ് തലമുറകളെ സംരക്ഷിക്കുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇന്നും വൈദ്യുതി ലഭിക്കാതെ കഷ്ടപ്പെടുന്നുണ്ട്. അവര്‍ക്ക് വൈദ്യുതി എത്തിക്കുവാന്‍ നമുക്കാവണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

World

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

World

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

പുതിയ വാര്‍ത്തകള്‍

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.