Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശൂചിത്വമിഷന്‍ വളണ്ടിയേഴ്‌സിനെ ഗെയിംസ് സംഘാടക സമിതി കൂലി നല്‍കാതെ വഞ്ചിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 10:28 pm IST
in Thrissur

തൃശൂര്‍: ദിവസങ്ങളോളം പകലന്തിയോളം പണിയെടുത്ത ശൂചിത്വമിഷന്‍ വളണ്ടിയേഴ്‌സിനെ ഗെയിംസ് സംഘാടക സമിതി കൂലി നല്‍കാതെ  വഞ്ചിച്ചു. ശുചിത്വമിഷന്‍ കോഡിനേറ്റര്‍ ഫ്രാന്‍സിസ് ചക്കനാത്താണ്  അഞ്ച് വേദികളിലായി 60 വളണ്ടിയര്‍മാരെ രാപ്പകലില്ലാതെ പണിയെടുപ്പിച്ച്  അവര്‍ക്ക് പ്രതിഫലം നല്‍കിയപ്പോള്‍ അതില്‍ നിന്നും അഞ്ച് ദിവസത്തെ കൂലി മുക്കിയത്. ചോദിച്ചപ്പോള്‍ കലക്ടറോട് പരാതിപ്പെട്ടോളുവെന്നായി പ്രതികരണം. എന്നാല്‍ വിഷയത്തില്‍ കലക്‌റും കയ്യൊഴിഞ്ഞു.

ഇതോടെ കിട്ടിയ ചെക്കുമായി പ്രതികരിക്കാന്‍ കഴിയാതെകുട്ടികള്‍ നിരാശരായി മടങ്ങി. ഫെബ്രുവരി ഒന്നു മുതല്‍ 13വരെ കൃത്യമായി അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയാണ് വളണ്ടിയര്‍മാര്‍ ഗെയിസ് വേദികളില്‍ സഹായത്തിനിറങ്ങിയത്. ഭാരോദ്വോഹന മത്‌സരം നടക്കുന്ന അഞ്ച് ദിവസങ്ങളിലും ജൂഡോ മത്‌സരം നടക്കുന്ന മൂന്നു ദിവസങ്ങളിലുമാണ് ഇവരോട് എത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഭാരോദ്ധ്വഹന മത്‌സരം കഴിഞ്ഞതോടെ വനിതാ ഫുട്‌ബോള്‍ മത്‌സരത്തിനായി നാല് ദിവസം ഇവരോട് എത്താന്‍ ആവശ്യപ്പെട്ടു.

അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പുവച്ചെങ്കിലും അന്ന് വരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പണം നല്‍കാനാവില്ലെന്നുമാണ് ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഫ്രാന്‍സിസ് ചക്കനാത്ത് അറിയിച്ചതത്രേ. ഒരുദിവസം 300 രൂപയാണ് ഇവര്‍ക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നത്. എട്ട് ദിവസത്തെ പ്രതിഫലമായ 2400രൂപയുടെ ചെക്കാണ് ഇവര്‍ക്ക് ഇന്നലെ നല്‍കിയത്.

ഒരു ദിവസം രാത്രി രണ്ടരക്കാണ്പെണ്‍ക്കുട്ടികളായവളണ്ടിയേഴ്‌സിനെവിട്ടിലെത്തിച്ചത്.കേരളവര്‍മ്മ, നാട്ടിക എസ്എന്‍ട്രസ്റ്റ്, കാല്‍ഡിയന്‍ സിറിയന്‍,മുണ്ടത്തിക്കോട് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് വളണ്ടിയര്‍മാരായി എത്തിയത്.ഒരു ദിവസം ഇവരെ കൊണ്ട് റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ് ഫോമും ശൂചീകരിപ്പിച്ചു. ഗെയീംസില്‍ നടക്കുന്ന അഴിമതിയുടെ ഭാഗമാണ് ഈ വെട്ടിപ്പും.

പ്ലാസ്റ്റിക് വിരുദ്ധ ഗെയിംസ് എന്ന ലക്ഷ്യവുമായി ശുചിത്വമിഷന്‍ വിഭാവനം ചെയ്തതായിരുന്നു പദ്ധതി. ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസുകളില്‍ താരങ്ങള്‍ക്കും വേദിയിലുള്ളവര്‍ക്കും വെള്ളവും ചായയും ലഘുഭക്ഷണവും വിതരണം ചെയ്യുക എന്നിവയായിരുന്നു ജോലികള്‍. കൃത്യസമയത്ത് ഇവ വിതരണം ചെയ്യണം.രാവിലെ ആറിന് വേദിയിലെത്തി രജിസ്റ്ററില്‍ ഒപ്പുവയ്‌ക്കണം.ഭൂരിഭാഗം ദിവസങ്ങളിലും രാത്രി പത്തരവരെ ജോലി ചെയ്തതായി പറയുന്നു.

മൂന്ന് ശതമാനം മാര്‍ക്കും സര്‍ട്ടിഫിക്കറ്റും അറ്റന്‍ഡന്‍സും നല്‍കുമെന്ന വാഗ്ദാനം നല്‍കിയാണ് ഇവരെ എത്തിച്ചത്. എന്നാല്‍ ഇക്കാര്യത്തിലൊന്നും നടപടി ഉണ്ടായിട്ടില്ല. ഇവര്‍ക്കു ലഭിക്കേý കിറ്റുകള്‍ പോലൂം പകുതി പേര്‍ക്കേ ലഭിച്ചിട്ടുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.