Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പവിത്രേശ്വരം കുടിവെളള പദ്ധതി ലക്ഷ്യമില്ലാതെ നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 10:01 pm IST
in Kollam

കൊട്ടാരക്കര: രണ്ട് ഗ്രാമപഞ്ചായത്തുകളുടെ പ്രതീക്ഷയായിരുന്ന കുളക്കട പവിത്രേശ്വരം കുടിവെളളപദ്ധതി ലക്ഷ്യമില്ലാതെ നീളുന്നു. ഈ വേനലിലെങ്കിലും കുടിവെള്ളം കിട്ടുമെന്ന നാട്ടുകാരുടെ കാത്തിരിപ്പ് മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ നീളുകയാണ്. 2014 നവംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണ് അന്തമില്ലാതെ നീണ്ടുപോകുന്നത്.

പദ്ധതിക്കായി കുളക്കടയിലെ തെങ്ങമാംപുഴ കടവില്‍ കിണര്‍ നിര്‍മ്മിച്ച് പെരുംകുളത്ത് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച് ഇവിടെ വെള്ളം എത്തിക്കുവാനും ശുദ്ധീകരണത്തിന് ശേഷം കുളക്കട, പവിത്രേശ്വരം പഞ്ചായത്തിലേക്കുമുളള രണ്ട് മെയിന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് വെള്ളമെത്തിക്കുവാനുമായിരുന്നു പ്ലാന്‍. പവിത്രേശ്വരം പഞ്ചായത്തിലേക്കാവശ്യമായ ജലം പൊരീക്കലിലെ വാട്ടര്‍ടാങ്കില്‍ സംഭരിച്ച ശേഷമാണ് വിതരണം ചെയ്യുക.

കുളക്കട ഗ്രാമപഞ്ചായത്തില്‍ എല്ലായിടത്തും കുടിവെള്ളമെത്തിക്കാന്‍ കഴിയുമെന്നായിരുന്നു അവകാശവാദമെങ്കിലും  ട്രയല്‍ റണ്‍ തുടങ്ങിയപ്പോള്‍ കുളക്കടയിലെ 18 പൊതുടാപ്പുകളില്‍ മാത്രമാണ് വെള്ളം എത്തിയത്. എല്ലാ വീടുകള്‍ക്കും വെള്ളമെത്തിയ്‌ക്കുമെന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതിയാണ് 18 ടാപ്പുകളില്‍ ഒതുങ്ങുന്നത്.

പവിത്രേശ്വരം പഞ്ചായത്തിലും സ്ഥിതി മറിച്ചല്ല. ഇവിടെ മുമ്പ് ഉണ്ടായിരുന്ന ചില ടാപ്പുകളില്‍ മാത്രം ട്രയല്‍ റണ്‍ സമയത്ത് വെള്ളമെത്തി. പുതുതായി ടാപ്പുകള്‍ സ്ഥാപിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ത്വരിതഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയിലുള്‍പ്പെടുത്തി 2009ല്‍ 13 കോടി രൂപയാണ് കുളക്കട പവിത്രേശ്വരം പഞ്ചായത്തുകള്‍ക്കായി കുടിവെള്ള പദ്ധതിക്ക് അനുവദിച്ചത്.

രണ്ട് പഞ്ചായത്തിലുമായി 19000 വീടുകള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കു കൂട്ടിയത്.

2011ല്‍ കുടിവെള്ളപദ്ധതി കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ പിന്നീടിത് 2012ല്‍ കമ്മീഷന്‍ ചെയ്യാമെന്ന് രേഖാമൂലം പഞ്ചായത്തുകള്‍ക്ക് ഉറപ്പ് നല്‍കി. പിന്നീട് 2013, 2014ലും ഇതേ പ്രഖ്യാപനം ഉണ്ടായെങ്കിലും പദ്ധതി ഇപ്പോഴും നീളുകയാണ്. ഈ വേനലിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന അവസ്ഥയിലാണ് ഇവിടുത്തുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.