Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മോഷ്ടാക്കള്‍ പെരുകുമ്പോള്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 10:00 pm IST
in Kollam

ചാത്തന്നൂര്‍: രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കള്ളന്മാര്‍ വിലസുകയാണ്. ദിനംപ്രതി മോഷണങ്ങള്‍ പെരുകുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുന്ന പോലീസ് സംവിധാനം. പട്രോളിങ് ശക്തമാണെന്ന് പോലീസ് അവകാശപ്പെടുമ്പോഴും ചാത്തന്നൂര്‍, കൊട്ടിയം മേഖലകളില്‍ മോഷണങ്ങള്‍ വര്‍ധിക്കുകയാണ്.

രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് ചാത്തന്നൂര്‍ കമ്മിഷണര്‍ ഓഫിസ് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉത്സവ സീസണായതോടെയാണ് മോഷ്ടാക്കള്‍ സജീവമായത്. കൊട്ടിയത്ത് രണ്ട് വീടുകളില്‍ മോഷണവും നിരവധി വീടുകളില്‍ മോഷണശ്രമവും നടന്നിട്ടുണ്ട്.

വീടുകളുടെ കതകുകള്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ രണ്ട് വീടുകളില്‍നിന്ന് പത്തര പവന്‍ സ്വര്‍ണം കവര്‍ന്നു. മോഷണം നടത്തി കടക്കുന്നതിനിടെ മോഷ്ടാവ് എസ്.ഐയുടെ മുന്നില്‍ വന്നുപെട്ടെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. ഒരിടത്ത് വീട്ടുകാരെ മയക്കിയും മറ്റൊരു വീട്ടില്‍ മാര്‍ബിള്‍തറയില്‍ വെള്ളമൊഴിച്ചശേഷവുമാണ് മോഷണം നടത്തിയത്.

കൊട്ടിയം തഴുത്തല മുരുക്കുംകാവ് ആക്കനാട് മേലതില്‍ പോലീസിന്റെ വിരലടയാള വിഭാഗത്തില്‍നിന്ന് റിട്ടയര്‍ ചെയ്ത സനല്‍കുമാറിന്റെ വീട്ടിലും മുരുക്കുംകാവിനടുത്ത് തീര്‍ഥത്തില്‍ നേതാജി വിജയന്റെ വീട്ടിലുമാണ് മോഷണം നടന്നത്. സനല്‍കുമാറിന്റെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച ആറുപവന്‍ സ്വര്‍ണമാണ് കവര്‍ന്നത്.

അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ മൂന്ന് കതകുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. സനല്‍കുമാറിന്റെ വീടിന്റെ ഏകദേശം നൂറുമീറ്റര്‍ അകലെയുള്ള നേതാജി വിജയന്റെ വീടിന്റെയും അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച നാലര പവന്‍ സ്വര്‍ണം കവര്‍ന്നു. ഇതുകൂടാതെ രാജു, ബാബു, ഷാജഹാന്‍ തുടങ്ങിയവരുടെ വീടുകളിലും നിരവധി വീടുകളിലും മോഷണശ്രമം നടന്നു.

ഇതുകൂടാതെ വടക്കേവിള കൂനമ്പായിക്കുളത്ത് വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ സ്വര്‍ണവും പണവും വിലപിടിപ്പുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും കവര്‍ന്നു. വാറഴികം മുക്കില്‍ ചിറ്റയത്ത് ഐഷാസില്‍ വാടകക്ക് താമസിക്കുന്ന ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. പത്തുപവന്‍ സ്വര്‍ണവും 75,000 രൂപയും ഡിജിറ്റല്‍ ടിവിയും ലാപ്‌ടോപ്പുമാണ് കവര്‍ന്നത്. ചാത്തന്നൂരില്‍ താഴം സത്യനിവാസില്‍ ബിഎസ്എന്‍എല്‍ എന്‍ജിനിയര്‍ സത്യന്റെ വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപയും രണ്ടു പവനും കവര്‍ന്നത് പട്ടാപകലാണ്.

പരവൂര്‍ നഗരത്തില്‍ ചൊവ്വാഴ്ച നടന്ന കാവടിഘോഷയാത്രക്കിടെ കടയുടെ മുന്നില്‍ പൂട്ടിവച്ചിരുന്ന മോട്ടോര്‍ ബൈക്ക് മോഷ്ടിച്ചു. പരവൂര്‍ വിനോദ് ജുവലറിക്കുമുന്നില്‍ വച്ചിരുന്ന ബൈക്കാണ് മോഷണം പോയത്. പോലീസ് സുരക്ഷ ശക്തമാണെന്ന് പറയുന്നതല്ലാതെ മോഷണം തടയുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.പോലീസില്‍ പരാതിപ്പെട്ടിട്ടും പ്രയോജനവുമില്ലത്രെ.

കൊട്ടിയം പോലീസ് സ്‌റ്റേഷന്റെ ചുറ്റളവിലാണ് തുടര്‍ച്ചയായി മോഷണപരമ്പര അരങ്ങേറിയത്. പകല്‍ക്കള്ളന്മാരുടെ സാന്നിധ്യവും കൊട്ടിയം, ചാത്തന്നൂര്‍ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസ് ഊര്‍ജിതമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന്‌നാട്ടുകാര്‍ ആവശ്യപ്പെട്ടു. മോഷ്ടാക്കളെ പിടിക്കേണ്ട പോലീസാകട്ടെ ഇപ്പോള്‍ ഊടുവഴികളില്‍ നിന്ന് ഹെല്‍മറ്റ് ധരിച്ച് പോകുന്ന ബൈക്ക് യാത്രികരെ പോലും തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്ന തിരക്കിലും.

മിക്കവാറുമെല്ലാവരും ഇപ്പോള്‍ ഹെല്‍മറ്റ് ധരിച്ചാണ് ഇരുചക്രവാഹനങ്ങളില്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ രേഖാപരിശോധനയിലാണ് ശുഷ്‌കാന്തി.

ഇതിനിടയില്‍ കള്ളന്മാരെ പിടികൂടാനെവിടെ നേരമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കരുതെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം പോലും കാറ്റില്‍പറത്തിയാണ് പോലീസിന്റെ ഹെല്‍മറ്റ് വേട്ട.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

പുതിയ വാര്‍ത്തകള്‍

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.