Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈന്ദവ പാരമ്പര്യത്തില്‍ ഓരോരുത്തരും അഭിമാനിക്കണം: മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 09:26 pm IST
in India

ഗാസിയാബാദ്: ഹൈന്ദവ പാരമ്പര്യത്തില്‍ ഭാരതീയരായ നാമോരോരുത്തരും അഭിമാനിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. പടിഞ്ഞാറന്‍ യുപിയിലെ ഗാസിയാബാദിലെ മൂന്ന് ദിവസം നീണ്ടുനിന്ന ആര്‍എസ്എസ് ശിബിരത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തില്‍ ജനിച്ചുവീഴുന്ന ഓരോരുത്തരും ജാതി-മത-വര്‍ഗ-ഭാഷാ ഭേദമെന്യെ ഹിന്ദുക്കളാണ്. ഇക്കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഭാരതീയ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഊന്നിനിന്നുവേണം മുന്നോട്ടു പോകാന്‍. ഇത് സമൂഹമധ്യത്തില്‍ എത്തിക്കേണ്ട ചുമതലകൂടി സ്വയംസേവകര്‍ക്കുണ്ട്. ഹിന്ദു ഉണര്‍ന്ന് ശക്തി പ്രാപിച്ച് മുന്നോട്ട് കുതിക്കുമ്പോള്‍ സമൂഹത്തിനുണ്ടാകുന്ന നിര്‍വൃതിയെക്കുറിച്ച് നാം ഓര്‍ക്കണം. ഹിന്ദു ശക്തി പ്രാപിക്കുമ്പോള്‍ സ്വാഭാവികമായും സമാധാനവും കൈവരും.

കഴിഞ്ഞ കുറച്ച് ദശകങ്ങളായി ഹിന്ദുവിരുദ്ധ ശക്തികള്‍ ശക്തിപ്രാപിച്ചുവരുന്നുണ്ട്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ നമുക്ക് അനുകൂലമാണ്. നമ്മുടെ ശക്തിയെക്കുറിച്ചും സമൂഹത്തിലുള്ള സ്ഥാനത്തെക്കുറിച്ചും നാം തിരിച്ചറിയണം. വിജയത്തിനടിസ്ഥാനം നമ്മുടെ ശക്തിയാണ്. ലോകത്ത് ഇതിനുമുമ്പ് ഒരിക്കലും സംഘത്തെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഈ സാഹചര്യത്തിനാണ് ഇന്ന് മാറ്റം ഉണ്ടായിരിക്കുന്നത്.

ഹിന്ദുത്വം എന്നത് സംസ്‌കാരമാണ്. ഭാരതത്തില്‍ ജീവിക്കുന്ന ഓരോരുത്തരും സ്വയം ഹിന്ദുവാണെന്ന് കരുതേണ്ടതുണ്ട്. ഭാരതത്തിന്റെ താല്‍പ്പര്യത്തിനുവേണ്ടി മാത്രമേ സംഘം എക്കാലവും നിലകൊണ്ടിട്ടുള്ളൂ. കഴിഞ്ഞ കാലങ്ങളില്‍ സംഘത്തിനെതിരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെ മുഖവിലയ്‌ക്കെടുക്കാതെ രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി മാത്രമാണ് സംഘം പ്രയത്‌നിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ ഒരു കവിത ഉദ്ധരിച്ചുകൊണ്ടാണ് ഭാരതം ഒരു ഹിന്ദു രാഷ്‌ട്രമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചത്.

ആശയങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും സമൂഹത്തിന്റെ ഐക്യത്തിനുവേണ്ടിയാണ് ഹിന്ദുത്വം നിലകൊള്ളുന്നത്. രാജ്യത്ത് ഐക്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും അതില്‍ ഹിന്ദുത്വത്തിനുള്ള പങ്കും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തെ മറ്റു രാജ്യങ്ങള്‍ ഒരു ഭാഷയ്‌ക്കും ഒരു മതത്തിനും ഒരു ഈശ്വരനും വേണ്ടി നിലകൊള്ളുമ്പോള്‍ ഭാരതം നാനാത്വത്തില്‍ ഏകത്വം എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്ന് വിശദീകരിച്ചു.

പാക്കിസ്ഥാന്‍ ഭാരതത്തോട് കൈക്കൊള്ളുന്ന സമീപനത്തേയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അയല്‍രാജ്യങ്ങളുമായി എക്കാലത്തും നല്ല ബന്ധമാണ് നാം ആഗ്രഹിക്കുന്നത്. മുന്‍വിധിയോടുകൂടിയ നയം ഒരിക്കലും അയല്‍രാജ്യങ്ങളുമായി കൈക്കൊള്ളരുത്. പാക്കിസ്ഥാന്‍ എല്ലായ്‌പ്പോഴും അന്താരാഷ്‌ട്രാതലത്തില്‍ പ്രശസ്തി കിട്ടുന്നതിനുവേണ്ടിയാണ് പല നടപടികളും കൈക്കൊള്ളുന്നത്.

മോദി സര്‍ക്കാര്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ നയമാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളേണ്ടത്. ഇതിന് മഹാഭാരതത്തില്‍നിന്നുള്ള ഒരു കഥയും അദ്ദേഹം ഉദ്ധരിച്ചു.

രാജ്യത്ത് ഭീകരവാദികള്‍ പിശാചിന്റെ രൂപം കൈക്കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ടേ മതിയാകൂ. ഇവരുടെ പരിപൂര്‍ണ നാശമായിരിക്കണം ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

പുതിയ വാര്‍ത്തകള്‍

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.