Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീഡിയോ പ്രസംഗത്തില്‍ തൊഗാഡിയ വിഎച്ച്പിയുടെ വീക്ഷണം 2020 വിവരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 08:30 pm IST
in India

ബങ്കളൂരു: ഹിന്ദു ഐക്യവും ക്ഷേമവും സുരക്ഷയും ആരോഗ്യവും വിദ്യാഭ്യാസവും മാന്യതയും സര്‍വര്‍ക്കിടയിലും സാധ്യമാക്കുകയാണ് വിശ്വഹിന്ദു പരിഷത്തിന്റെ വീക്ഷണം 2020 ലക്ഷ്യമിടുന്നതെന്ന് ഇന്റര്‍നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയ പ്രഖ്യാപിച്ചു. ബങ്കളൂരുവില്‍ നടന്ന വിഎച്ച്പി മഹാ സമ്മേളനോത്സവത്തില്‍ പങ്കെടുക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വീഡിയോ പ്രസംഗം നടത്തുകയായിരുന്നു തൊഗാഡിയ.

ഹൈന്ദവ ഐക്യം മുന്‍ നിര്‍ത്തി, ഓരോ ഹിന്ദുവും പിന്നാക്ക വിഭാഗത്തില്‍ പെട്ട ഒരുകുടുംബത്തില്‍നിന്നുള്ളയംഗത്തിനെ കുടുംബ സുഹൃത്താക്കും. ഇവര്‍ സംയുക്തമായി ആഘോഷങ്ങള്‍ നടത്തും.

ഒന്നിച്ചുണ്ണും, ഏതാവശ്യങ്ങള്‍ക്കും ഒന്നിച്ചു നില്‍ക്കും. ഇതിനു പുറമേ പൊതു സമൂഹത്തിനുപയോഗിക്കാന്‍ പൊതു കിണര്‍, ഒരേ ശ്മശാനം, എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനാവകാശം എന്നിവ ലഭ്യമാക്കാന്‍ നിലകൊള്ളും. ഗ്രാമങ്ങളിലും നഗരങ്ങളിലും ഇതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്ന് തൊഗാഡിയ വിവരിച്ചു.

ഹിന്ദു ക്ഷേമപദ്ധതി അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി: എല്ലാ ഹിന്ദുക്കള്‍ക്കും ഭക്ഷണം ഉറപ്പാക്കണം. ഇതിനായി ദിവസവും ഓരോ ഹിന്ദുവും ഒരുപിടി അരി ദരിദ്രര്‍ക്കു നല്‍കാനായി മാറ്റിവെക്കണം. ക്ഷേമം കൈവരാന്‍ വിദ്യാഭ്യാസം വേണം.

ഓരോ ഹിന്ദുവും ദിവസം ഒരു രൂപ മുതല്‍ 100 രൂപവരെ വിദ്യാഭ്യാസ സഹായം അര്‍ഹിക്കുന്ന കുഞ്ഞുങ്ങള്‍ക്കു നല്‍കാന്‍ മാറ്റിവെക്കണം. സമ്പന്നര്‍ പത്തു വനവാസി കുട്ടികളെ വീതം വിദ്യാഭ്യാസം നല്‍കാന്‍ ദത്തെടുക്കണം. ഓരോ ഹിന്ദു വ്യവസായിയും കച്ചവടക്കാരനും തന്റെ സ്ഥാപനത്തില്‍ 10 ഹിന്ദുക്കള്‍ക്കു ജോലി നല്‍കുമെന്നു നിശ്ചയിക്കണം, തൊഗാഡിയ പറഞ്ഞു.

ആരോഗ്യ മേഖലയിലെ ഹിന്ദു സംരക്ഷണത്തിനായി, ഓരോ ഡോക്ടര്‍മാരും സൗജന്യമായി ഒരു ദരിദ്രനെയെങ്കിലും പരിശോധിച്ച് മരുന്നുകൊടുക്കണം. വിഎച്ച്പിയുടെ ആരോഗ്യ പദ്ധതിയില്‍ ഇതിനകം 20,000 ഡോക്ടര്‍മാര്‍ പങ്കാളികളായി. രക്തദാനത്തിന് ബ്ലഡ്4ഇന്ത്യ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നു, അദ്ദേഹം പറഞ്ഞു.

സുരക്ഷ ഉറപ്പാക്കാന്‍ ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നു പറഞ്ഞ അദ്ദേഹം സ്വയം സുരക്ഷയ്‌ക്ക് സ്ത്രീകള്‍ക്കായുള്ള വിഎച്ച്പിയുടെ പരിശീലന പദ്ധതികള്‍ നടത്തിവരുന്നുണ്ടെന്നും വിശദീകരിച്ചു.

ഹിന്ദു മാന്യതയും അഭിമാനവും സംരക്ഷിക്കാന്‍ 370-ാം വകുപ്പ്, രാമക്ഷേത്ര നിര്‍മ്മാണം, ഗോഹതല്പ നിരോധനം, ഏക സിവില്‍ നിയമം തുടങ്ങിയവ നടപ്പാക്കാന്‍ വിഎച്ച്പി പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും തൊഗാഡിയ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

പുതിയ വാര്‍ത്തകള്‍

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.