Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയെന്ന് തരൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 06:57 pm IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റാക്രമണക്കേസിലെ പ്രതിയായിരുന്ന കൊടുംഭീകരന്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.

മാത്രമല്ല വധിക്കുംമുന്‍പ് കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കുകയും ചെയ്യേണ്ടിയിരുന്നു, തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.രാജ്യവിരുദ്ധനിലപാടാണ് മുന്‍കേന്ദ്രമന്ത്രിയും എംപിയും മുതിര്‍ന്ന നേതാവുമായ തരൂരിന്‍േറത്.

2001ലെ പാര്‍ലമെന്റാക്രമണക്കേസിലെ പ്രതികളെ രണ്ടുവര്‍ഷം മുന്‍പാണ് തൂക്കിലേറ്റിയത്.കൊടുംഭീകരന്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായെന്ന് കഴിഞ്ഞദിവസം ജമ്മുകശ്മീരില്‍നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞത് വിവാദമായിരുന്നു. തൊട്ടുപിന്നാലെയാണ് തരൂരും ഇത്തരം അഭിപ്രായം പ്രകടിപ്പിച്ചത്.

കോടതിയാണ് പാര്‍ലമെന്റാക്രമണക്കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ വിധിച്ചത്.പിന്നീട് സുപ്രീംകോടതിയും ശിക്ഷ അംഗീകരിച്ചതാണ്. ഒടുവില്‍ ദയാഹര്‍ജി രാഷ്‌ട്രപതിയും തള്ളിയതിനുശേഷമാണ് പ്രതികളെ തൂക്കിലേറ്റിയത്.ഇതാണ് തെറ്റായിപ്പോയെന്ന് തരൂരും എംഎല്‍എമാരും വാദിക്കുന്നത്.

ജമ്മുകശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദിന് രാജ്യസഭ സീറ്റ് ഉറപ്പാക്കാനാണ് പാര്‍ട്ടി നേതാക്കള്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് എതിരെ രംഗത്തുവന്നത്. നബി ജയിക്കണമെങ്കില്‍ ഷെയ്ഖ് അബ്ദുള്‍ റഷീദെന്ന സ്വതന്ത്ര എംഎല്‍എയുടെ വോട്ട് കൂടി വേണമായിരുന്നു.

ഇയാള്‍ സേവ് അഫ്‌സല്‍ ഗുരു പ്രമേയം കൊണ്ടുവന്ന് ഗുരുവിനുവേണ്ടി നിലകൊണ്ടയാളാണ്. രാജ്യവിരുദ്ധ നിലപാടു കൈക്കൊണ്ടും ഗുലാം നബിയെ ജയിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഇതിനാണ് അഞ്ച് എംഎല്‍എമാരെക്കൊണ്ട് പ്രസ്താവന ഇറക്കിച്ചത്. ഗുലാം നബി ആസാദിന് വോട്ടു ചെയ്യും മുന്‍പ് റഷീദ് ഈ പ്രസ്താവന നിയമസഭയില്‍ വായിക്കുകയും ചെയ്തു.

യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത്, 2013 ഫെബ്രുവരി ഒന്‍പതിനാണ് 43 കാരനായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. മൃതദേഹം തിഹാര്‍ ജയിലില്‍ തന്നെയാണ് സംസ്‌ക്കരിച്ചതും.

ഗുരുവിന്റെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ച വിഘടന, തീവ്രവാദകള്‍ ഇന്നലെ ജമ്മുകശ്മീരില്‍ ബന്ദും പ്രഖ്യാപിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.