Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമുദ്രാതിര്‍ത്തി നിരീക്ഷണത്തിനായി പുതിയ സംവിധാനം വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2015, 08:52 pm IST
in India

ന്യൂദല്‍ഹി:രാജ്യത്തെ തീരദേശങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര പദ്ധതി. ചെറുമത്സ്യബന്ധന ബോട്ടുകളുടെ നീക്കം നിരീക്ഷിക്കുന്നതിനായി പ്രത്യേക യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് നീക്കം.  മുംബൈ ഭീകരാക്രമണം നടന്ന് ആറുവര്‍ഷത്തിനുശേഷം തീരദേശങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിരീക്ഷണ സംവിധാനങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളുണ്ടായിരുന്നെങ്കിലും നടപ്പിലാക്കിയിരുന്നില്ല. ബോട്ടുകളില്‍ നിരീക്ഷണ ഉപകരണം സ്ഥാപിക്കുന്നതിന്റെ അധിക ചെലവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതുമൂലം യുപിഎ സര്‍ക്കാന്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

നിരീക്ഷണ ഉപകരണത്തിന്റെ ചെലവ് ഒഴിവാക്കുന്നതിനായി ഇത് സൗജന്യമായി വിതരണം ചെയ്യാനാണ് എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തീരദേശത്തുനിന്നും 50 കിലോമീറ്ററുകളില്‍ കൂടുതല്‍ സഞ്ചരിക്കുന്ന 20 മീറ്ററില്‍ താഴെ നീളമുള്ള മത്സ്യബന്ധന കപ്പലുകളിലാണ് ഇത് ഘടിപ്പിക്കുക. രണ്ട് ലക്ഷത്തോളം മത്സ്യബന്ധനക്കപ്പലുകള്‍ക്കായി 336 കോടിരൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

പദ്ധതിയുടെ എല്ലാ ചെലവുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വഹിക്കും.കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ കീഴിലാണ് നിരീക്ഷണ സംവിധാനം വികസിപ്പിച്ചെടുക്കുന്നത്. ഇതിനായുള്ള സാങ്കേതിക സഹായങ്ങള്‍ ഡയറക്ടേറ്റ് ജനറല്‍ ഓഫ് ലൈറ്റ്ഹൗസസ് ആന്റ് ലൈറ്റ്ഷിപ്‌സ് നല്‍കും.

തീരദേശങ്ങള്‍വഴി ഭീകരര്‍ ഭാരതത്തിലേക്കു നുഴഞ്ഞുകയറുന്നത് തടയുന്നതിനാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി. തീരദേശങ്ങളുടെ സുരക്ഷയി കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തപ്പെടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അടുത്തിടെ കേന്ദ്രക്യാബിനറ്റില്‍ അവതരിപ്പിച്ച നോട്ടില്‍ പറഞ്ഞിരുന്നു.

നിലവില്‍ 20മീറ്ററില്‍ കൂടുതല്‍ നീളമുള്ള കപ്പലുകളെ നിരീക്ഷിക്കുന്നതിനായുള്ള സംവിധാനമാണ് തീരദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ അതിനുതാഴെയുള്ള കപ്പലുകളെ നിരീക്ഷിക്കാനുള്ള സംവിധാനം ഇവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ ചെറുബോട്ടുകളില്‍ എഐഎസ്(പി) നിരീക്ഷണ സംവിധാനം ഘടിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിദഗ്ധസംഘം നിര്‍ദ്ദേശിച്ചതായും ക്യാബിനറ്റ് നോട്ടില്‍ പറയുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

പുതിയ വാര്‍ത്തകള്‍

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.