Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

താരങ്ങള്‍ എത്തിത്തുടങ്ങി; ദേശീയ ഗെയിംസ് രണ്ടാം പാദത്തിന് നാളെ കൊച്ചിയില്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2015, 11:02 pm IST
inErnakulam

കൊച്ചി: ദേശീയ ഗെയിംസിന്റെ രണ്ടാംപാദം മല്‍സരങ്ങള്‍ക്ക് കൊച്ചിയില്‍ നാളെ വേദികള്‍ ഉണരും. തിങ്കളാഴ്ച മുതലാണ് ഫെന്‍സിങ്, ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ക്ക് കൊച്ചിയിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവ വേദിയാകുന്നത്.

ഫെന്‍സിങിനുള്ള താരങ്ങള്‍ ഇന്നലെ തന്നെ കൊച്ചിയിലെത്തിയിട്ടുണ്ട്. ബാഡ്മിന്റണ്‍ താരങ്ങളും സാങ്കേതിക വിദഗ്ധരും കോച്ചുകളും ഇന്നു വൈകീട്ടോടെ എത്തിച്ചേരും. ഇവരെ സ്വീകരിച്ച് അതത് കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളുമായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് ജില്ലയിലെ സ്വീകരണസജ്ജീകരണ സമതി.

കേരളം കൂടാതെ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളാണ് ഫെന്‍സിങ് മല്‍സരത്തിനായി ഇതിനകം കൊച്ചിയിലെത്തിയത്. 124 താരങ്ങളും 16 ടീം ഒഫീഷ്യലുകളുമടക്കം 140 പേര്‍ ഇതിനകം കൊച്ചിയിലെത്തിയിട്ടുണ്ട്. മേയര്‍ ടോണി ചമ്മണി അധ്യക്ഷനും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ അര്‍ജുനന്‍ കണ്‍വീനറുമായുള്ള സ്വീകരണ സമതി ഇവരെ അതത് ഹോട്ടലുകളിലെത്തിച്ചിട്ടുണ്ട്. ഇന്നു വൈകുന്നേരത്തോടെ എത്തുന്ന ബാഡ്മിന്റണ്‍ താരങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ അവസാനവട്ട ഒരുക്കത്തിലാണ് സമതിയിപ്പോള്‍.

എറണാകുളം നോര്‍ത്ത് , സൗത്ത് റയില്‍വെസ്‌റ്റേഷനുകളിലും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്വീകരണ സമതിയാണുള്ളത്. ഇതിനു പുറമെ താരങ്ങള്‍ താമസിക്കുന്ന ഓരോ ഹോട്ടലിലും സഹായത്തിനായി പ്രത്യേകം വളണ്ടിയര്‍മാരെയും സമതി സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കായികസംഘടനകളുടെ പ്രതിനിധികളെയും സ്വീകരിച്ച് സൗകര്യമൊരുക്കുന്നതും ഈ സമതിയാണ്.

ഫെന്‍സിങില്‍ നിലവില്‍ ഏറ്റവും വലിയ സംഘത്തെ മല്‍സരത്തിനിറക്കുന്നത് ആതിഥേയരായ കേരളമാണ്.

പുരുഷ-വനിത വിഭാഗങ്ങളിലായി 12 വീതം മല്‍സരാര്‍ത്ഥികളാണ് കേരള സംഘത്തിലുള്ളത്. ദേശീയ ഗെയിംസ് മെഡല്‍പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഹരിയാനയില്‍ നിന്നാണ് ഏറ്റവും കുറവ് താരങ്ങള്‍ ഫെന്‍സിങ് മല്‍സരത്തിനെത്തുന്നത്. രണ്ടുപേര്‍ മാത്രമാണ് അവിടെ നിന്നെത്തിയത്. ഇവര്‍ക്കൊപ്പം ഒഫീഷ്യലുകള്‍ ആരുമില്ല. ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ദല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നായി ഓരോ ഒഫീഷ്യലുകള്‍ വീതം ടീമുകള്‍ക്കൊപ്പമെത്തിയിട്ടുണ്ട്. ഝാര്‍ഖണ്ഡില്‍ നിന്ന് നാലും ജമ്മുവില്‍ നിന്ന് ഒമ്പതും ദല്‍ഹിയില്‍ നിന്ന് അഞ്ചും താരങ്ങളടക്കം 18 താരങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നെത്തിയിട്ടുള്ളത്.

അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളില്‍ ഏറ്റവും വലിയ സംഘം തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ്. 18 താരങ്ങളെത്തുന്ന അവിടെ നിന്ന് ഒഫീഷ്യലുകളാരുമില്ല. 16 താരങ്ങളെടത്തുന്ന യുപി, ഒമ്പതുപേരെത്തുന്ന ആന്ധ്രപ്രദേശ്, 15 പേരെത്തുന്ന മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഒഫീഷ്യലുകളാരുമില്ല. ഏഴുപേരെത്തുന്ന കര്‍ണാടകയില്‍ നിന്ന് മൂന്നും 10 അംഗ മണിപ്പൂര്‍ സംഘത്തോടൊപ്പം രണ്ടും 16 പേരുള്ള ഛത്തീസ്ഗഡ് ടീമിനൊപ്പം നാലും 13 അംഗ അസം സംഘത്തിനൊപ്പം നാലും ഓഫീഷ്യലുകള്‍ കൊച്ചിയലെത്തിയിട്ടുണ്ട്.

ഇന്നു രാവിലെ മുതല്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ വിമാനത്തിലും ട്രെയിനിലുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ക്കുള്ള വേദി സജ്ജമാക്കുന്നതും അവസാനഘട്ടത്തിലാണ്. നാലു മല്‍സര കോര്‍ട്ടുകളും രണ്ട് പരിശീലന കോര്‍ട്ടുകളും ഉള്‍പ്പടെ ആറ് കോര്‍ട്ടുകളാണ് ഇവിടെ സജ്ജമാക്കുന്നത്. ഇന്നു രാവിലെയോടെ ഇവ സജ്ജമാകും. മുന്നൂറിലേറെ താരങ്ങള്‍ മല്‍സരത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പല താരങ്ങളും നെടുമ്പാശ്ശേരിയില്‍ വിമാനത്തിലെത്തുമെന്നാണ് അവസാന അറിയിപ്പ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.