തിരുവനന്തപുരം: ദേശീയ ഗെയിംസിലെ അഴിമതി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു വി. ശിവന്‍കുട്ടി എംഎല്‍എ ഗവര്‍ണര്‍ക്ക് പരാതി നല്കി. ഇന്നലെ രാവിലെ രാജ് ഭവനില്‍ എത്തി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ നേരില്‍കണ്ടാണു ശിവന്‍കുട്ടി പരാതി സമര്‍പ്പിച്ചത്. ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളാണു നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: