ഒറ്റപ്പാലം: മോദിയുടെ ഭരണം കേരളത്തില്‍ ബി.ജെ. പി.ക്ക് അനുകൂലസാഹചര്യം സൃഷ്ടിച്ചതായും തദ്ദേശസ്വയംഭരണ തിരഞ്ഞടുപ്പില്‍ ബി.ജെ.പി. നേട്ടമുണ്ടാക്കുമെന്നും ബി.ജെ.പി. ദേശീയസമിതി ബി.ജെ.പി. അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഒറ്റപ്പാലം നിയോജകമണ്ഡലംതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം കണ്‍വീനര്‍ ടി. ശങ്കരന്‍കുട്ടി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാലന്‍, കെ.എം. ഹരിദാസ്, ബി.കെ. ശ്രീലത, പി. സത്യഭാമ, ബേബിഗിരിജ, എം. സുരേഷ് ബാബു, പി. ശൈലജ, കെ. മധു, ജയന്തി, എം.ആര്. ബിജു, കെ.പി. കൃഷ്ണകുമാര്‍, അനൂപ്, സായിപ്രസാദ്, കെ. രമേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: