Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാള്‍ പ്രതിക്കൂട്ടില്‍; ആപ്പിന് ലഭിച്ച കോടികള്‍ കള്ളപ്പണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 01:43 am IST
inIndia

ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് കോടികള്‍ സംഭാവന നല്‍കിയ കമ്പനികള്‍ പലതും വ്യാജമാണെന്ന് പുതിയ കണ്ടെത്തലുകള്‍ വന്നതോടെ കേജ്‌രിവാള്‍ പ്രതിക്കൂട്ടില്‍. കേജ്‌രിവാളിന്റെ അഴിമതിവിരുദ്ധ മുഖംമൂടിയാണ് അഴിഞ്ഞുവീണത്.

ആം ആദ്മിക്ക് അരക്കോടി വീതം നല്‍കിയ നാലു കമ്പനികളില്‍ രണ്ടെണ്ണവും വ്യാജമാണെന്ന് ഇന്നലെ എന്‍ഡിടിവിയാണ് കണ്ടെത്തിയത്.  കള്ളപ്പണമാണ് ആംആദമിക്ക് ലഭിച്ചതെന്നാണ് ഇതോടെ വെളിപ്പെടുന്നത്.

സണ്‍ വിഷന്‍സ് ഏജന്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, സ്‌കൈലൈന്‍ മെറ്റല്‍സ് ആന്‍ഡ് അലോയ്‌സ് എന്നിവ വ്യാജമാണെന്നാണ് കണ്ടെത്തല്‍. ഈ കമ്പനികള്‍ അന്‍പതു ലക്ഷം രൂപ വീതം ആംആദ്മിക്ക് നല്‍കിയെന്നാണ് രേഖകളില്‍. മൂന്നാമത്തെ കമ്പനിയായ  ഇന്ത്യ ഇന്‍ഫോലെയ്ന്‍സിന് കൃത്യമായ പ്രവര്‍ത്തനമോ വരുമാനമാര്‍ഗമോ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നാല് കമ്പനികളില്‍ നിന്നും പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലായിരുന്നുവെന്നാണ് ആപ്പിന്റെ മുന്‍അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇപ്പോള്‍ പറയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് ഉയര്‍ന്നിരിക്കുന്ന ഈ ആരോപണങ്ങള്‍ എഎപിക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം ഈ ആരോപണം ഞെട്ടിക്കുന്നതും ഗുരുതരവുമാണെന്ന് ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ പീയൂഷ് ഗോയല്‍, നിര്‍മ്മലാ സീതാരാമന്‍ എന്നിവരും മുന്‍ എഎപി നേതാവ് ഷാസിയ ഇല്‍മി തുടങ്ങിയവരും പറഞ്ഞു.

കഴിഞ്ഞദിവസം  എഎപി നേതാക്കള്‍ക്കെതിരെ മുന്‍ സഹപ്രവര്‍ത്തകരുടെ സംഘടനയായ എഎപി വോളണ്ടിയര്‍ ആക്ഷന്‍ കമ്മിറ്റി (എവിഎസി) തെളിവു സഹിതം ആരോപണം ഉന്നയിച്ചിരുന്നു. വ്യാജ കമ്പനികളില്‍നിന്ന് പണം ശേഖരിക്കുന്ന വന്‍ റാക്കറ്റാണ് എഎപിയെന്ന് അവര്‍ കുറ്റപ്പെടുത്തി. ഗോള്‍ഡ്‌മൈന്‍ ബില്‍ഡ്‌കോം പ്രൈവറ്റ് ലിമി., ഇന്‍ഫോലാന്‍സ് സോഫ്റ്റ്‌വേര്‍ സൊല്യൂഷന്‍സ്, സണ്‍വിഷന്‍ ഏജന്‍സീസ്, സ്‌കൈലൈന്‍ മെറ്റല്‍സ്, അലോയ് ലിമിറ്റഡ് എന്നീ കമ്പനികള്‍ 50 ലക്ഷം രൂപവീതമാണ് എഎപിക്ക് കൊടുത്തത്. എന്നാല്‍, ഈ രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത് ഇതെല്ലാം ഒരേ ഉടമസ്ഥന്റേതാണെന്നാണ്. ഈ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളൊന്നുമില്ലതാനും, എവിഎസി വെളിപ്പെടുത്തി. ഇടപാടുകള്‍ പാതിരാത്രിയിലാണ് നടന്നതെന്നും രേഖകളില്‍നിന്ന് തെളിയുന്നു.

ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഫണ്ട് വരവ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ്, ഈ വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നുള്ള പ്രതികരണം. വാര്‍ത്തയോടു കൃത്യമായി പ്രതികരിക്കാന്‍ പോലും ആകാത്ത അവസ്ഥയിലാണ് ഇപ്പോള്‍ കേജ്‌രിവാള്‍. കള്ളപ്പണമാണ് ആംആദ്മി പാര്‍ട്ടിഫണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ആപ്പിന്റെ കള്ളപ്പണം കൈയോടെ പിടിയിലായി. ഈ കമ്പനികളെല്ലാം പണം കൈമാറാനുള്ളവ മാത്രമായിരുന്നു. കള്ളപ്പണം ഹവാലയായിട്ടാണ് കൈമാറിയത്.  ഈ പണമാണ് രാഷ്‌ട്രീയ സംവിധാനത്തില്‍ ഒഴുകിയെത്തുന്നത്.ഇക്കാര്യത്തില്‍ ആംആദ്മിക്ക് ഒന്നും പറയാനില്ലാതായി. ഇക്കാര്യത്തില്‍ അധികാരികള്‍ ഇടപെടുമെന്നാണ് തന്റെ പ്രതീക്ഷ,  അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ഫണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന ആംആദ്മിയുടെ ആവശ്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ വൃത്തികെട്ട ഇത്തരം രാഷട്രീയത്തിലേക്ക് ബഹുമാനപ്പെട്ട കോടതിയെ വലിച്ചിഴയ്‌ക്കരുതെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ ഉത്തരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

News

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.