Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പള്ളിയിലെ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2015, 09:36 pm IST
inIndia

ന്യൂദല്‍ഹി: തലസ്ഥാനത്തെ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ അസൂത്രിതമെന്ന സംശയം ബലപ്പെടുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മനപൂര്‍വ്വം കടന്നാക്രമിക്കാന്‍ അവസരം ഒരുക്കാനും ദല്‍ഹി തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളില്‍ ഭീതിജനിപ്പിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കാനും ചിലര്‍ ആസൂത്രിതമായി സംഘടിപ്പിക്കുന്നവയാണ് ഇവയെന്നു വേണം കരുതാന്‍.

ഒരോ ആക്രമണത്തിനുംശേഷം ഉണ്ടാകുന്ന പ്രതികരണങ്ങള്‍ നോക്കിയാല്‍ മതി ഇതുയര്‍ത്തുന്ന സംശയങ്ങള്‍ ബലപ്പെടാന്‍. പള്ളിയില്‍ ആക്രമണം ഉണ്ടായാല്‍ ഉടന്‍ സര്‍ക്കാരനെതിരായ ഒരു വാറോലയായി അതു മാറുക.

സര്‍ക്കാരിന്റെ വിശദീകരണം തേടുക, ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് പ്രചരിപ്പിക്കുക, പ്രധാനമന്ത്രി വിശദീകരണം നല്‍കുന്നില്ലെന്ന് പറയുക, ആക്രമണം നടന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ തന്നെ മോഷണമല്ല ലക്ഷ്യമെന്ന് പ്രചരിപ്പിക്കുക തുടങ്ങിയ ഒരു ബഹുമുഖതന്ത്രമാണ് മതമേലധ്യക്ഷരും ദല്‍ഹിയിലെ ക്രിസ്ത്യന്‍ പുരോഹിതരും കൈക്കൊള്ളുന്നത്. തുടര്‍ന്ന് വളരെ ആസൂത്രിതമായി മാധ്യമങ്ങളെ സര്‍ക്കാരിനെതിരെ ഇറക്കിവിടുക. അത്തരമൊരു പരിപാടിയാണ് ദല്‍ഹിയില്‍ നടന്നുവരുന്നത്.

ഇതിനു തൊട്ടുമുന്‍പ് ഒരു പള്ളിയില്‍ നടന്ന ആക്രമണത്തിനു പിന്നലുണ്ടായിരുന്നവരെ പോലീസ് പിടിച്ചിരുന്നു. എന്നാല്‍ അതിന്റെ വാര്‍ത്തയ്‌ക്ക് ഒരു പത്രത്തിലും ഒരു ചാനലിലും വലിയ സ്ഥാനമൊന്നും ലഭിച്ചില്ല.

കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം നടന്ന അമ്പലക്കൊള്ളകള്‍ വളരെക്കൂടുതലാണ്. മിക്കവയിലും ഒരാളയെും പിടിച്ചിട്ടില്ല. അതൊന്നും ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല. അതേസമയത്താണ് ദല്‍ഹിയിലെ പള്ളികളില്‍ നടക്കുന്ന മോഷങ്ങളുടേയും മറ്റും പേരില്‍ ബിജെപിയേയും മോദിസര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്നത്. ഇതാണ് മോഷ്ടാക്കളെ കണ്ടെത്തുകയല്ല, സര്‍ക്കാരിനെതിരെ നീങ്ങുകയാണ് സഭകളുടെ ലക്ഷ്യമെന്ന സംശയം ജനിപ്പിക്കുന്നത്. സര്‍ക്കാരിനും ഹിന്ദു സംഘടനകളെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തനാണ് ആസൂത്രിത നീക്കം. അതിനാലാണ് ആക്രമണങ്ങള്‍ക്കു പിന്നിലും രഹസ്യ അജയുണ്ടെന്ന സംശയം ബലപ്പെടാന്‍ കാരണം.

ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ആക്രമണങ്ങള്‍ നടക്കുന്നതിലും അതിന്റെ പേരില്‍ വന്‍ പ്രചാരണം നടത്തുന്നതിലും ഈ ആസൂത്രണം കാണാം.

രാജ്യത്തെ മതമൈത്രി തകര്‍ക്കാന്‍, ഒരു വിഭാഗം നടത്തുന്ന വിദ്വേഷ പ്രചാരണവും വ്യാജപ്രചാരണങ്ങളുമാണ് ഇതിനു കാരണമെന്നാണ് ദല്‍ഹി ആര്‍ച്ച്ബിഷപ്പ് അനില്‍ കൂട്ടോ കണ്ടെത്തിയത്. പോലീസ് അന്വേഷിക്കുന്നതിനു മുന്‍പേ ബിഷപ്പ് അക്രമത്തിനു കാരണം കണ്ടെത്തിക്കഴിഞ്ഞു!!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.