Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുഷമയുടെ സന്ദര്‍ശനം ഭാരത- ചൈനാ ബന്ധങ്ങള്‍ക്ക് പുതിയ ഉണര്‍വേകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2015, 09:33 pm IST
inIndia

ബെയ്ജിങ്: ഭാരത-ചൈനീസ്ബന്ധങ്ങള്‍ക്ക്പുതിയ ഉണര്‍വേകുന്നതായിരുന്നു വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ നാല് ദിവസത്തെ ചൈനാ സന്ദര്‍ശനം. സന്ദര്‍ശനവേളയില്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി എന്നിവരുമായി സുഷമ ചര്‍ച്ചകള്‍ നടത്തി. ഈ വര്‍ഷം ഭാരത-ചൈനാ ബന്ധത്തില്‍ പുതിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രസിഡന്റ് സീ ജിന്‍ പിങ് പറഞ്ഞു. ഭാരത-ചൈനാ ബന്ധത്തിന്റെ വളര്‍ച്ച സംബന്ധിച്ച് തനിക്ക് പൂര്‍ണ്ണ വിശ്വാസമാണുള്ളതെന്നും സീ ജിന്‍ പിങ് വ്യക്തമാക്കി. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ സീ ജിന്‍ പിങ് ഭാരതനേതൃത്വത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നു.

അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രി വാങ് യിയുമായും സുഷമ ചര്‍ച്ച നടത്തി. ഉന്നത ചൈനീസ് നേതാക്കളുമായും സുഷമ കൂടക്കാഴ്ച നടത്തി. ഭീകരതക്കെതിരെയുള്ള പോരാട്ടം സംബന്ധിച്ച് റഷ്യ, ഇന്ത്യ, ചൈന(ആര്‍ഐസി) വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും സംബന്ധിച്ചു. 21 അംഗ ഏഷ്യ പസഫിക് ഇക്കണോമിക് കോഓപറേഷന്‍(എപിഇ) സംബന്ധിച്ചും ഐക്യരാഷ്‌ട്രസഭയില്‍ ഷങ്കായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ പിന്തുണയും റഷ്യയും ചൈനയും ഉറപ്പ് നല്‍കി.

ചൈനീസ് സഞ്ചാരികളെ ഭാരതത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചു. നൂറ് ദശലക്ഷം ചൈനീസ് സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം വിദേശങ്ങളില്‍ സന്ദര്‍ശിച്ചത്. ഇതില്‍ 1.74 ലക്ഷം സഞ്ചാരികള്‍ മാത്രമാണ് ഭാരതത്തിലെത്തിയത്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനാണ് ഭാരതം പദ്ധതി തയ്യാറാക്കുന്നത്. ചൈനീസ് വ്യവസായികളുമായും ഭാരത വംശജരുമായും സുഷമ കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ് മാസത്തിലെ ചൈനീസ് സന്ദര്‍ശനം സംബന്ധിച്ചുള്ള ഒരുക്കങ്ങളും സുഷമ വിലയിരുത്തി. അതിര്‍ത്തി പ്രശ്‌നങ്ങളള്‍ പരിഹരിക്കുന്നത് സംബന്ധിച്ചുള്ള 18-ാം വട്ട ചര്‍ച്ചകളില്‍ സുഷമ പങ്കെടുക്കും. ന്യൂദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഭാരത സംഘത്തിന്റെ തലവന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.