Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പ്രകൃതിദത്ത നാരുകളെ അവശ്യ ഉപഭോക്തൃവസ്തുവാക്കി മാറ്റണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 10:09 pm IST
inAlappuzha

ആലപ്പുഴ: പ്രകൃതിദത്ത നാരുകളെ അവശ്യ ഉപഭോക്തൃ വസ്തുവാക്കി മാറ്റുന്നതിനുള്ള പ്രചരണം വേണമെന്ന് വിദഗ്‌ദ്ധര്‍ ആവശ്യപ്പെട്ടു. പ്രകൃതിക്കു ഹാനികരമായ കൃത്രിമ വസ്തുക്കള്‍ക്ക് പകരമായി വ്യാപകമായി ഉപയോഗിക്കാനാകുന്നത് കയറും പ്രകൃതിദത്ത നാരുകളുമാണെന്ന വസ്തുത കയര്‍ കേരളയില്‍ നടന്ന രാജ്യാന്തര സെമിനാറില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.

കയറിനേയും മറ്റ് പ്രകൃതിദത്ത നാരുകളേയും സംയോജിപ്പിക്കുന്നതിലെ വെല്ലുവിളികളും സാധ്യതകളുമാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളിലെ മുഖ്യവിഷയം. ചകിരിനാരിനും മറ്റ് ഉത്പന്നങ്ങള്‍ക്കും ആഗോള വിപണിയില്‍ സുസ്ഥിര ആവശ്യം സൃഷ്ടിക്കുന്നതിനെപ്പറ്റി നടന്ന സെഷനില്‍ കയര്‍ മേഖലയിലെ സംരഭകയും ഘാനയിലെ കോക്കോ ഡുറാഡോ കമ്പനി എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ അമ അഗ്യേവ അഗ്യേ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉപയോഗിക്കുന്നതും എന്നാല്‍ വ്യാപകമായി അറിയപ്പെടാത്തതുമായ കയറിന്റെ ഉപയോഗങ്ങളെപ്പറ്റി വിശദീകരിച്ചു. തടിക്കുപകരം കയര്‍പ്ലൈ ഉപയോഗിക്കുന്നത് വനനശീകരണം കുറയ്‌ക്കുന്നതിനും കയര്‍ തടുക്കുകളും മറ്റും ഉപയോഗിച്ച് മേല്‍ക്കൂരകളിലെ പൂന്തോട്ടങ്ങള്‍ സജ്ജീകരിക്കുന്നത് വീടിനുള്ളിലെ ചൂട് കുറയ്‌ക്കാനും സഹായകമാണ്.

അമേരിക്കയിലും മറ്റും ചെയ്യുന്നതുപോലെ ഉത്പന്നങ്ങളിലെ ജൈവഘടകങ്ങളെ ബ്രാന്‍ഡ് ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് ഹാന്‍ ഇന്റര്‍നാഷണല്‍ എംഡിയും കമ്മോഡിറ്റി ബ്രാന്‍ഡിങ്ങിന്റെയും മാര്‍ക്കറ്റിങ്ങിന്റെയും ആഗോള വിദഗ്‌ദ്ധനുമായ ജോണ്‍ നിക്കോളാസ് ഹാന്‍ വിശദീകരിച്ചത്. എണ്ണയും തേങ്ങാപ്പാലും കയറും ഉള്‍പ്പെടെ ലോകത്തിലെ മികച്ച നാളികേരാനുബന്ധ ഉത്പന്നങ്ങള്‍ കേരളത്തിലാണ് ഉണ്ടാക്കുന്നത്. കേരളമാണ് ലോകവ്യാപകമായി ചകിരിനാരുകളുടെ വിശ്വസിക്കാവുന്ന ഉറവിടമെന്ന ധാരണ ഉപഭോക്താക്കളുടെയും വ്യവസായികളുടെയും മനസില്‍ നിലനിര്‍ത്താന്‍ ബ്രാന്‍ഡിംഗിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനികവും ആകര്‍ഷകവുമായ ഒരു ലോഗോ ഉണ്ടാക്കി അതിനു പിന്നില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഉപഭോക്താക്കളുമായി ബന്ധിപ്പിക്കാനുതകുന്ന ഒരു മികച്ച പരസ്യവാചകം തയ്യാറാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കൃത്രിമ വസ്തുക്കള്‍ക്ക് പകരമായി പ്രകൃതി സൗഹൃദ സസ്യ സംയുക്തങ്ങളുടെ നിര്‍മാണത്തെപ്പറ്റിയാണ് ഇറ്റലിയിലെ കാമെറിനോ സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈനിലെ അസോ. പ്രൊഫ. കാര്‍ലോ സാന്തുള്ളി വിശദമാക്കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.