Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിം പുരോഹിതന്മാര്‍ ബിജെപിക്കുവേണ്ടി ദല്‍ഹിയില്‍ പ്രചാരണരംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2015, 09:53 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിലിരിക്കെ  ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാനുമുള്ള ആഹ്വാനവുമായി മുസ്ലിം പുരോഹിതന്മാര്‍ രംഗത്ത്. ഈ നീക്കം പ്രതിപക്ഷ പാര്‍ട്ടികളേയും മുസ്ലിം അനുകൂല പാര്‍ട്ടികളില്‍ പെട്ടവരെ അമ്പരപ്പിച്ചിരിക്കുകയാണ്. ദല്‍ഹിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള മുസ്ലിം വോട്ടര്‍മാരെ ഗുജറാത്തില്‍നിന്നുള്ള മുസ്ലിം പുരോഹിതന്മാരാണ് വോട്ടഭ്യര്‍ത്ഥനയുമായി സമീപച്ചിരിക്കുന്നത്.

ദല്‍ഹിയുടെ സമഗ്ര പുരോഗതിക്ക് ബിജെപിക്ക് വോട്ടുചെയ്യണമെന്നാണ് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നത്. ആകെയുള്ള 70 സീറ്റുകളില്‍ 11 എണ്ണത്തില്‍ മുസ്ലിം വോട്ട് നിര്‍ണായകമാണ്. ഇവ പരമാവധി പിടിച്ചെടുക്കുവാനുള്ള ശ്രമത്തിലാണ് ബിജെപി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ മുസ്ലിം ഭൂരിപക്ഷമേഖലകളിലാണ് ബിജെപി ഇത്തരമൊരു തന്ത്രം ആദ്യമായി ആവിഷ്‌കരിച്ചത്. മുസ്ലിം ഉലമകള്‍, മുഫ്തികള്‍ എന്നിവരടങ്ങിയ സംഘം ബിജെപിക്കുവേണ്ടി ഈ മേഖലകളില്‍ സജീവ പ്രചാരണത്തിലായിരുന്നു. മൗലാന സൊഹൈബ് ഖ്വാസ്മി, മൗലാന ഷാമുല്‍ ഖ്വാസ്മി എന്നിവരായിരുന്നു പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തുശതമാനത്തോളം വോട്ട് ബിജെപിക്ക് ഇതിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞു.

ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഇരുപത് ശതമാനവും  ബീഹാര്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ 13 ശതമാനവും രാജസ്ഥാനില്‍ 15 ശതമാനവും മുസ്ലിം വോട്ട് ബിജെപി കൈക്കലാക്കിയപ്പോള്‍ യുപിയില്‍ അത് ആറുശതമാനമായിരുന്നു. ദല്‍ഹിയില്‍പ്പോലും ഏഴ് ശതമാനം വോട്ട് ബിജെപിക്ക് ലഭിച്ചു. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബിജെപിക്ക് ഇത്രയധികം മുസ്ലിംവോട്ട് ലഭിക്കുന്നത് ഇതാദ്യമാണ്.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ പ്രചാരണം ഊര്‍ജസ്വലമാക്കുവാനാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.കോണ്‍ഗ്രസിനെപ്പോലുള്ള മതേതരപാര്‍ട്ടികള്‍ക്കും ആപ്പിനെപ്പോലുള്ള പാര്‍ട്ടികള്‍ക്കും ലഭിക്കുന്ന മുസ്ലിം വോട്ടുകളില്‍ വിള്ളലുണ്ടാക്കുവാനാണ് ബിജെപി ഊന്നല്‍ നല്‍കുന്നത്. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ മുസ്ലിം രാഷ്‌ട്രീയ മഞ്ച് നേരത്തെതന്നെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് സമാഹരണം ആരംഭിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.