Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോ.കരണ്‍സിങ് കോണ്‍ഗ്രസ് വിടുമെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2015, 09:45 pm IST
inIndia

ന്യൂദല്‍ഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവും സ്ഥാനപതിയുമായ ഡോ.കരണ്‍സിങ് എഐസിസിയുടെ വിദേശകാര്യ വകുപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജിവെക്കുമെന്ന് സൂചന.  കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി തന്നെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചാണിത്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാരത സന്ദര്‍ശന വേളയില്‍ മുന്‍പ്രധാനമന്ത്രി മന്‍ മോഹന്‍ സിങും സോണിയാ ഗാന്ധിയും നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തില്‍നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണിത്. അതേസമയം രാജ്യസഭയിലെ ഉപപ്രതിപക്ഷ നേതാവ് എഐസിസി വിദേശകാര്യ വകുപ്പിന്റെ വൈസ് ചെയര്‍മാനുമായ ആനന്ദ് ശര്‍മ്മ, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരുടെ കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്നിരുന്നു.

വിദേശഭരണാധികാരികള്‍ ഭാരതത്തില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ ഡോ.കരണ്‍സിങും പതിവായി പങ്കെടുക്കാറുണ്ട്. എന്നാല്‍ ഒബാമയെപ്പോലുള്ള വ്യക്തിയുമായി നടന്ന കൂടിക്കാഴ്ചയില്‍ കരണ്‍സിങിനെ ഒഴിവാക്കി ആനന്ദ് ശര്‍മ്മയെ ഉള്‍പ്പെടുത്തിയതാണ് തന്നെ അവഹേളിച്ചതിന് തുല്യമായി അദ്ദേഹം കണക്കാക്കുന്നത്. ഇതിലുള്ള അസന്തുഷ്ടി അദ്ദേഹം സോണിയാ ഗാന്ധിയെ അറിയിക്കുകയും ചെയ്തു.

സംഭവത്തിന്റെ ഗൗരവമറിഞ്ഞ് സോണിയ  കരണ്‍സിങിനെ അനുനയിപ്പിക്കുന്നതിനായി അവരുടെ വസതിയിലേക്ക് കഴിഞ്ഞദിവസം വിളിച്ചുവരുത്തിയിരുന്നു. കോണ്‍ഗ്രസിലെ ഹിന്ദുത്വ മുഖമായാണ് കരണ്‍സിങ് അറിയപ്പെടുന്നത്.

മുന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഡോ.മന്‍മോഹന്‍സിങിനെയാണ് ക്ഷണിച്ചിരുന്നത്. താന്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തുവെന്ന് മാത്രമാണ് സോണിയ അരമണിക്കൂര്‍ നീണ്ടുനിന്ന സംഭാഷണത്തില്‍ കരണ്‍സിങിനോട് പറഞ്ഞത്. ഇത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതിനിധി സംഘമല്ല. കരണ്‍സിങിനെ സമാധാനിപ്പിക്കുവാനുള്ള കോണ്‍ഗ്രസിന്റെ ഒരു തന്ത്രമായാണ് ഇതിനെ കരുതുന്നത്. തത്കാലം തന്റെ സ്ഥാനത്ത് തുടരാമെന്ന് കരണ്‍ സിംഗ് അറിയിച്ചതായാണ് പറയുന്നത്.

പ്രതിനിധി സംഘത്തില്‍നിന്നും കരണ്‍സിങിനെ ബോധപൂര്‍വം ഒഴിവാക്കിയതിനുപിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. കരണ്‍സിങിന്റെ മക്കളായ അജാത ശത്രുസിങ് ബിജെപിയിലും വിക്രമാദിത്യ സിങ് കശ്മീരിലെ പിഡിപിയിലും ചേര്‍ന്നത് കരണ്‍സിങിന്റെ മൗനാനുവാദത്തോടെയാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.  രാജ്യസഭയിലെ ഇപ്പോഴത്തെ ഉപനേതാവായ ആനന്ദ് ശര്‍മ്മയ്‌ക്ക് 10 ജനപഥുമായി അടുത്തകാലത്ത് ബന്ധം വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിപക്ഷനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാംനബി ആസാദിന്റെ രാജ്യസഭാ അംഗത്വം ഏപ്രിലോടെ അവസാനിക്കുകയാണ്. അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെടുമോയെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ അദ്ദേഹം തന്നെ ആ സ്ഥാനത്തെ തുടര്‍ന്നേക്കും. അല്ലെങ്കില്‍ ആനന്ദ് ശര്‍മ്മയായിരിക്കും പ്രതിപക്ഷനേതാവ്.

നെഹ്‌റു കുടുംബവുമായി അടുത്തബന്ധമുള്ള നേതാവാണ് കരണ്‍സിങ്. 1967 ലും 1977 ലും ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയുടെ മന്ത്രിസഭകളില്‍ അംഗമായിരുന്ന അദ്ദേഹം 1999 ല്‍ വാജ്‌പേയിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സംസ്‌കൃത പണ്ഡിതനായ അദ്ദേഹം 2007 ലും 2012 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ച വ്യക്തി കൂടിയായിരുന്നു. ദല്‍ഹിയില്‍നിന്നുള്ള രാജ്യസഭാംഗം കൂടിയായിരുന്നു കരണ്‍സിങ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.