Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്രം: വിഎച്ച്പി രാജ്യമെമ്പാടും ശ്രീരാമോത്സവം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2015, 08:15 pm IST
inIndia

ലഖ്‌നൗ: രാമക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ച്    ജനങ്ങളെബോധവല്‍ക്കരിക്കുന്നതിന്‌വിശ്വഹിന്ദുപരിഷത്ത് രാജ്യവ്യാപകമായി ശ്രീരാമോത്സവം സംഘടിപ്പിക്കുന്നു.

2019-ല്‍ ആരംഭിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനു പിന്തുണയും ബോധവല്‍ക്കരണവും ലക്ഷ്യമിട്ടുള്ള പരിപാടി മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് നടത്തുക. യുവജനങ്ങളില്‍ രാമക്ഷേത്ര സന്ദേശമെത്തിക്കുന്ന തരത്തലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. 2005-ല്‍ ഇതിന് സമാനമായ പ്രചാരണ പരിപാടി വിഎച്ച്പി നടത്തിയിരുന്നു.

ചിത്രാ നവരാത്രിദിനമായ മാര്‍ച്ച് 21 മുതല്‍ രാജ്യത്തെ ഒന്നര ലക്ഷം ഗ്രാമങ്ങളില്‍ പ്രചാരണം നടത്തും. ഓരോ ഗ്രാമത്തിലും രണ്ടര അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കും. രാമജന്മഭൂമിയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള പ്രതിജ്ഞ ജനങ്ങളെക്കൊണ്ട് എടുപ്പിക്കും, വിഎച്ച്പി വക്താവ് ശരദ് ശര്‍മ്മ പറഞ്ഞു. ഏപ്രില്‍ രണ്ടിന് മഹാവീര്‍ ജയന്തിവരെയാണ് പരിപാടി. രാമ നവമി ഈ വര്‍ഷം മാര്‍ച്ച് 28-നാണ്.

രാജ്യത്തെമ്പാടും നടക്കുന്ന ഈ പ്രചാരണ പരിപാടികളില്‍ വിഎച്ച്പി നേതാക്കള്‍ പങ്കെടുക്കും. പൊതു പരിപാടികളില്‍ മതനേതാക്കള്‍ പ്രസംഗിക്കും.

പ്രചാരണം മുഖ്യമായും ലക്ഷ്യമിടുന്നത് യുവജനങ്ങളെയാണ്. കാരണം 1980-നു ശേഷം ജനിച്ചവര്‍ക്ക് ശ്രീരാമ ജന്മഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണതര്‍ക്കം സംബന്ധിച്ച് വേണ്ടത്ര കൃത്യമായ വിവരമില്ല. അവരെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ഈ വിഷയം കഴിഞ്ഞ മാഘമേളയില്‍ വിഎച്ച്പി മാര്‍ഗ്ഗദര്‍ശക മണ്ഡല്‍ ചര്‍ച്ചചെയ്തു. അതിലാണ് ഈ പ്രചാരണ തീരുമാനം വന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.