Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജപ്പാനുമായി സഹകരിച്ച് പ്രതിരോധമേഖല ശക്തമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2015, 09:39 pm IST
inIndia

ന്യൂദല്‍ഹി: ജപ്പാനുമായി സഹകരിച്ച് അന്തര്‍വാഹിനി നിര്‍മ്മാണത്തിന് ഭാരതം തയ്യാറെടുക്കുന്നു. പ്രതിരോധ രംഗം മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വളര്‍ത്തുന്നതിനുമായാണ് ഈ നടപടി. 50,000 കോടി മുതല്‍ മുടക്കില്‍ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വിധത്തിലുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് കരാര്‍. ഇതുസംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ടോക്കിയോയെ അറിയിച്ചിട്ടുണ്ട്്. ജപ്പാനുമായി ഭാരതം കരാറില്‍ ഏര്‍പ്പെടുന്നത് ഈ രംഗത്തെ പ്രമുഖരായ റഷ്യ, ഫ്രാന്‍സ്്, ജര്‍മ്മനി, സ്‌പെയ്ന്‍ എന്നീരാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.

ദശാബ്ദങ്ങളായുള്ള ആയുധക്കയറ്റുമതി അടുത്തിടെ ജപ്പാന്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഭാരതത്തിന്റെ നിര്‍ദ്ദേശം ഷിന്‍സോ അബെ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് സൂചന. ജപ്പാന്റെ ഏറ്റവും പുതിയ അന്തര്‍വാഹിനിയായ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന സോര്‍യു- ക്ലാസ് ഇലക്ട്രിക്കാണ് ഭാരതം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ്  സൂചന. പ്രതിരോധരംഗത്തെ വന്‍ശക്തികളായ ആസ്‌ട്രേലിയ, യുഎസ് എന്നിവര്‍ക്കൊപ്പം ഭാരതത്തെ വളര്‍ത്തിയെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം.

മിത്‌സുബിഷി ഹെവി ഇന്‍ഡസ്ട്രീസും കവസാക്കി ഹെവി ഇന്‍ഡസ്ട്രീസുമാണ് 42000 ടണ്‍ ഭാരമുള്ള സോര്‍യു അന്തര്‍വാഹിനിയുടെ നിര്‍മ്മാണം നടത്തുന്നത്. പ്രൊജക്ട് 75 എന്നുപേരു നല്‍കിയിരിക്കുന്ന ഈ പദ്ധതിയില്‍ ജപ്പാനുമായി സഹകരിക്കാനാണ് ഭാരതം തീരുമാനിച്ചിരിക്കുന്നത്. ഫ്രാന്‍സ് , ജര്‍മ്മനി, റഷ്യ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളും അന്തര്‍വാഹിനി നിര്‍മ്മാണ രംഗത്തുണ്ട്. ഇതില്‍ ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് മുമ്പും ആയുധങ്ങള്‍ ഭാരതം വാങ്ങിയിട്ടുണ്ട്്.

മിസൈല്‍ ആക്രണത്തിന് ഉപയോഗിക്കത്തക്ക ശേഷിയുള്ളതാണ് സോര്‍യു അന്തര്‍വാഹിനികള്‍. ഇവ ഭാരതത്തിന്റെ ഷിപ്പിയാര്‍ഡില്‍ നിര്‍മ്മിക്കാനാണ് കേന്ദ്രം ഷിന്‍സോ അബെ സര്‍ക്കാരിനു മുന്നില്‍ നിര്‍ദ്ദേശം വെച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ഷിപ്പിയാര്‍ഡ് ഈ വര്‍ഷം പൂര്‍ത്തീകരിക്കും. അതേസമയം ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിച്ച് അടുത്ത തലമുറയിലുള്ള സോര്‍യു അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ജപ്പാന്‍ പിരിശ്രമിച്ചുവരികയാണ്.

ജപ്പാന്റെ കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചാരയോഗ്യമായ യുഎസ്-2ഐ ഷിന്‍മൈവ വിമാനവാഹിനി കപ്പല്‍ വാങ്ങുന്നതു സംബന്ധിച്ച് ഇന്ത്യന്‍ നേവി ഇതിനുമുമ്പ് ജപ്പാനുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ആസ്‌ട്രേലിയന്‍ നേവി നിര്‍മ്മിച്ചിട്ടുള്ള കോളിന്‍ ക്ലാസ് അന്തര്‍വാഹിനിക്കു പകരം സോര്‍യൂ വാങ്ങുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്. അമേരിക്കയുമായി സഹകരിച്ച് പ്രതിരോധമേഖല ശക്തമാക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഒബാമ മോദി കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചയും നടത്തിയിരുന്നു.

ഏഷ്യ പെസഫിക് മേഖലകളിലുള്ള ചൈനയുടെ മേധാവിത്വത്തിന് കനത്ത തിരിച്ചടിയാവും ഇതെന്നാണ് വിദേശരാജ്യങ്ങള്‍ വിലയിരുത്തുന്നത്. അതേസമയം അടുത്തിടെ നടക്കാനിരിക്കുന്ന ഭാരത-യുഎസ് നേവല്‍ പരീശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ ആസ്‌ട്രേലിയയും ജപ്പാനും താത്പ്പര്യം അറിയിച്ചിട്ടുണ്ട്്. ഇതിനു മുമ്പ് നടന്ന സംയുക്ത നേവി വ്യോമാഭ്യാസത്തില്‍ ചൈന അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.