Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുനന്ദ കേസ് ഐപിഎല്‍ വഴിയില്‍; അന്വേഷണം കേരളത്തിലേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 08:31 pm IST
inIndia

ന്യൂദല്‍ഹി: ശശി തരൂര്‍ എം പി യെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന ഭാര്യ സുനന്ദ പുഷ്‌കര്‍ കൊലപാതകക്കേസില്‍ ഐപിഎല്‍ വിവാദത്തിന്റെ വഴിയില്‍ അന്വേഷണം തിരിഞ്ഞു. ഇതോടെ കൊലപാതകത്തിലെ പാക്കിസ്ഥാന്‍ ബന്ധമെന്ന ആരോപണവും സംശയവും പുറത്തുവരുമെന്നുറപ്പായി. കേസില്‍ കൂടുതല്‍ വമ്പന്മാര്‍ കുടുങ്ങുമെന്നും വ്യക്തമായി. ദല്‍ഹിക്കു പുറമേ കേരളത്തിലേക്കും അന്വേഷണം നീളുമെന്നാണ് സൂചനകള്‍.

ഇന്നലെ പ്രമുഖ രാഷ്‌ട്രീയ നേതാവും ബിസിനസ്‌കാരനും ഇടനിലക്കാരനുമായ അമര്‍ സിങ്ങിനെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്തു. സിങ്ങിനോടു ചോദിച്ച ഒമ്പതു ചോദ്യങ്ങളില്‍ രണ്ടെണ്ണം ഐപിഎല്‍ സംബന്ധിച്ചായിരുന്നു. കൊലപാതകം സംബന്ധിച്ച് എന്തെല്ലാം വിവരങ്ങളാണ് അമര്‍ സിങ്ങിനറിയാമെന്നതിനെക്കുറിച്ചാണ് പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ തേടിയതെന്നും ദല്‍ഹി പോലീസ് തലവന്‍ ബി.എസ്. ബസി പറഞ്ഞു.

അമര്‍ സിങ്ങിനോടു ചോദിച്ച ചോദ്യങ്ങള്‍- സുനന്ദയെ എത്രകാലമായി അറിയാം. എങ്ങനെയാണ് സാധാരണ തമ്മില്‍ കണ്ടിരുന്നത്. അവസാനം കണ്ടത് എന്നാണ്. എപ്പോളെങ്കിലും വിവാഹ ജീവിതപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തിരുന്നോ. ശശി തരൂര്‍ പാക്കിസ്ഥാനി പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി ദുബായിലെ ഹോട്ടലില്‍ താമസിച്ചതിനെക്കുറിച്ച് എന്താണു പറഞ്ഞത്.

അവസാനം കണ്ടപ്പോള്‍ ഐപിഎല്ലിലെ വഴിവിട്ട ഇടപാടുകളെക്കുറിച്ച് എന്താണു പറഞ്ഞത്. മരൂരുമായി എന്തായിരുന്നു സുനന്ദയുടെ പ്രശ്‌നം. സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കൂടിക്കാഴ്ചയ്‌ക്കിടെ തോന്നിയിരുന്നോ. നിര്‍ദ്ദിഷ്ട പത്രസമ്മേളനത്തില്‍ ഐപിഎല്‍ ഇടപാടിനെക്കുറിച്ച് എന്തു വെളിപ്പെടുത്താനായിരുന്നു സുനന്ദയുടെ പദ്ധതി. അമര്‍ സിങ് ചോദ്യങ്ങളോടു സഹകരിച്ചുവെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

ഐപിഎല്ലിലെ കൊച്ചി ടീമായ തസ്‌ക്കറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. കൊച്ചി ടീമുമായിബന്ധപ്പെട്ട് ശശി തരൂരിന്റെ സുഹൃത്തായിരുന്ന സുനന്ദ 75 കോടി രൂപ വിയര്‍പ്പ് ഓഹരി കൈപ്പറ്റിയതായും നേരത്തെ വിവാദമുണ്ടായിരുന്നു. എന്നാല്‍ പിന്നീടിത് ഇരുവരും നിഷേധിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്കൊടുവില്‍ ശശി തരൂര്‍ മന്ത്രി സ്ഥാനം രാജിവെക്കുകയും 2010ല്‍ സുനന്ദയെ വിവാഹം കഴിക്കുകയുമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.