Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശീയ ഗെയിംസ് പടിവാതിലില്‍: കുട്ടിയും കോലും പോലും കളിക്കാനാകാതെ നഗരസഭാ സ്‌റ്റേഡിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2015, 03:09 pm IST
in Alappuzha

ആലപ്പുഴ: ദേശീയ ഗെയിംസിലെ ഫുട്‌ബോള്‍ മത്സരങ്ങളുടെ വേദിയാകാന്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച മുനിസിപ്പല്‍ സ്‌റ്റേഡിയം കുട്ടിയും കോലും പോലും കളിക്കാനാകാതെ അനാഥം. ദേശീയ ഗെയിംസിലെ ജലകായിക മത്സരങ്ങള്‍ക്ക് ആലപ്പുഴയില്‍ അരങ്ങുണരുമ്പോള്‍ കയര്‍മേളയും പാര്‍ട്ടി സമ്മേളനങ്ങളും നടത്താനുള്ള വേദിയായി മാറി മുനിസിപ്പല്‍ സ്‌റ്റേഡിയം.

കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് പതിനാലു കോടിയോളം മുടക്കി സ്‌റ്റേഡിയം നിര്‍മ്മിച്ചത്. ദേശീയ ഗെയിംസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അനുവദിച്ച തുക കൂടി ഉള്‍പ്പെടുത്തിയാണ് സ്‌റ്റേഡിയത്തിന് ഫണ്ട് അനുവദിച്ചത്. തുടക്കത്തില്‍ പത്ത് കോടിയുടേതായിരുന്നു ബജറ്റ്. പിന്നീട് ഇത് 14 കോടിയായി ഉയരുകയായിരുന്നു. ധ്രുതഗതിയില്‍ നിര്‍മ്മാണം പൂരോഗമിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് 2010 ആഗസ്റ്റില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വേളയില്‍ തന്നെ നിര്‍മ്മാണത്തിലെ അഴിമതി പകല്‍പോലെ വ്യക്തമായി. സ്‌റ്റേഡിയത്തിലെ ചെളിക്കുണ്ടില്‍ കയര്‍ കാര്‍പെറ്റ് വിരിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. സ്‌റ്റേഡിയത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയവരോട് മഴയ്‌ക്ക് ശേഷം ഗ്രൗണ്ട് ഫില്ലിങ് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാല്‍ യാതൊന്നും നടന്നില്ല.

ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം അഞ്ചാറാകാറായിട്ടും സമ്മേളനങ്ങളും വിവിധ മേളകളുമല്ലാതെ കാല്‍പ്പന്തുകളി പോലും ഇവിടെ നടത്താന്‍ കഴിഞ്ഞിട്ടില്ല. വന്‍ അഴിമതിയാണ് സ്‌റ്റേഡിയം നിര്‍മ്മാണത്തില്‍ നടന്നിട്ടുള്ളത്. ഗ്യാലറികളിലെ ടൈല്‍സും മറ്റും ഇളകി നശിച്ചു കഴിഞ്ഞു. ഉപയോഗിച്ച നിര്‍മ്മാണ സാമഗ്രികള്‍ക്ക് പലതിനും ഗുണനിലവാരമില്ലായിരുന്നു. കടമുറികള്‍ ചോര്‍ന്നൊലിച്ചു തുടങ്ങി.

കായികമേഖലയിലെ വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്താതെ തോന്നിയതു പോലെ നിര്‍മ്മാണം നടത്തുകയായിരുന്നു. ദേശീയ നിലവാരത്തിലുള്ള സ്‌റ്റേഡിയത്തില്‍ ആദ്യം വേണ്ടത് കായികതാരങ്ങള്‍ക്ക് വിശ്രമിക്കാനും വാം അപ്പ് ചെയ്യാനുള്ള സൗകര്യങ്ങള്‍, നല്ല ഗ്രൗണ്ട് എന്നിവയാണ്. എന്നാല്‍ ഇവിടെ ഗ്യാലറി നിര്‍മ്മിക്കാനായിരുന്നു തിടുക്കം.

സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണത്തില്‍ പന്ത്രണ്ടു മീറ്റര്‍ താഴ്ചയില്‍ പൈലിങ് നടത്തണമെന്നായിരുന്നു ഡിസൈനിലുണ്ടായിരുന്നതെങ്കിലും ആറ് മുതല്‍ ഏഴ് മീറ്റര്‍ വരെ മാത്രമേ പൈലിങ് നടത്തിയുള്ളൂവെന്നും ആക്ഷേപമുണ്ട്. നിലവില്‍ സ്‌റ്റേഡിയം നിര്‍മ്മാണത്തിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. പക്ഷേ മുറപോലെയാണെന്ന് മാത്രം. ഇഎംഎസിന്റെ സ്മരണ നിലനിര്‍ത്താനായി ഇടതു ഭരണസമിതി നിര്‍മ്മിച്ച സ്‌റ്റേഡിയം ഫലത്തില്‍ അദ്ദേഹത്തെ അപമാനിക്കുന്നതായി മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Thiruvananthapuram

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.