Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അച്ഛന്‍ മൗനിബാബയല്ലായിരുന്നു; മന്‍മോഹന്റെ മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2015, 10:50 pm IST
inIndia

ന്യൂദല്‍ഹി:”എന്റെ അച്ഛന്‍ മൗനിബാബയായിരുന്നില്ല; എന്തുകൊണ്ടാണങ്ങനെ ആളുകള്‍ ധരിച്ചുപോയതെന്നറിയില്ല,” പറയുന്നത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മകള്‍ ദമന്‍ സിങ്. അതു പറയുകമാത്രമല്ല, സ്ഥാപിക്കുകയും വേണം. അതിന് മകള്‍ മാര്‍ഗ്ഗവും കണ്ടു. അച്ഛന്‍ കഴിഞ്ഞ 10 വര്‍ഷം പറഞ്ഞതെല്ലാം ശേഖരിച്ച് പ്രസിദ്ധീകരിക്കാന്‍ പോകുന്നു.

‘സ്ട്രിക്റ്റ്‌ലി പേഴ്‌സണല്‍: മന്‍മോഹന്‍ ആന്‍ഡ് ഗുര്‍ശരണ്‍’ എന്ന പുസ്തകത്തിലൂടെ തന്റെ അച്ഛനേയും അമ്മയേയും അവതരിപ്പിച്ച ദമന്‍ ഇപ്പോള്‍ പുതിയ പുസ്തകത്തെക്കുറിച്ചു പറയുന്നു; ”അതില്‍ അച്ഛന്‍ നടത്തിയ തയ്യാറാകാത്ത പ്രസംഗങ്ങളുണ്ടാകും, അതില്‍ എഴുതിത്തയ്യാറാക്കിയ പ്രസംഗങ്ങളും വിവിധ വ്യക്തികളുമായി നടത്തിയ ആശയവിനിമയം സംബന്ധിച്ച രേഖകളുമുണ്ടാകും.”

പ്രസംഗങ്ങള്‍ 800 എണ്ണം. അതുതന്നെ 5,000 പേജു വരും. വിവിധസമയങ്ങളില്‍ നടത്തിയ സ്വയം പ്രസംഗങ്ങങ്ങളും എഴുതി തയ്യാറാക്കിയവയുമതിലുണ്ട്. മാധ്യമങ്ങളും വിവിധ വ്യക്തികളും ചോദിച്ചപ്പോള്‍ നല്‍കിയ മറുപടികള്‍ 80 എണ്ണം വേറേ. അവയില്‍ ഭാരതത്തിലും പുറത്തും നടത്തിയ സംഭാഷണങ്ങളുണ്ട്,” ദമന്‍ പറയുന്നു.

അച്ഛന്‍ ഏതുസമയത്തും മാധ്യമങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞിട്ടുണ്ട്. വിദേശ യാത്രകളില്‍ അച്ഛന്‍ എപ്പോഴും മാധ്യമസുഹൃത്തുക്കളെ കൂട്ടാറുണ്ടായിരുന്നു. അവര്‍ ചോദിക്കുന്നതിനെല്ലാം അപ്പപ്പോള്‍ മറുപടിയും നല്‍കിയിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ എനിക്കറിയില്ല, എന്തുകൊണ്ടാണ് അച്ഛന്‍ നിശ്ശബ്ദനായിരുന്നുവെന്ന ആരോപണം ഉണ്ടായതെന്ന്, ദമന്‍ വിശദീകരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.