പേര്- ഗോപാലന്, തൊഴില്‍- പശുവിനെ അറക്കല്‍! എന്നു പറഞ്ഞപോലെയാണ് ‘മാതൃഭൂമി’യുടെ കാര്യം! പറയുന്ന തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ, അതിന്റെ പേരില്‍ മറ്റുള്ളവരെ വിമര്‍ശിക്കുന്നവരെ ജനത്തിന് പുച്ഛമായിരിക്കും! ഇല്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും പറഞ്ഞ്, സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇതുപോലെ കുറെ പാഴ്ജന്മങ്ങളുണ്ട്! (അശ്വന്ഥാമാക്കള്) ഏതായാലും ഭാരത ദേശീയശാസ്ത്ര കോണ്‍ഗ്രസില്‍ ഇങ്ങനെ ഒരു പ്രബന്ധം (വൈമാനിക ശാസ്ത്രം) അവതരിപ്പിക്കാന്‍ തോന്നിയതും അതിനെ പരിസാഹച്ചുവയോടെ വിമര്‍ശിച്ചതിലൂടെ ആ പത്രത്തിന്റെ തനിനിറം മാലോകര്‍ക്ക് മനസ്സിലാക്കാന്‍ ഇടവന്നതുമെല്ലാം ദൈവനിയോഗമാണ്. ‘ഉരുളക്കുപ്പേരി’യെന്നോണം അതിനുതക്ക മറുപടി കൊടുത്ത എല്ലാവര്ക്കും അഭിനന്ദനങ്ങള്‍! പ്രത്യേകിച്ച് ജന്മഭൂമിക്ക്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: