ന്യൂദല്‍ഹി: ആംആദ്മി നേതാവ് അരവിന്ദ് കേജ്രിവാള് ഒളിച്ചോടിയ മുഖ്യമന്ത്രിയാണെന്ന് ജനങ്ങള്‍. ഇന്ത്യാ ടുഡെയും സിസെറോയും ദര്‍ഹിയിലെ 35 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ 30 ശതമാനം പേരും രേഖപ്പെടുത്തിയ അഭിപ്രായമാണിത്.
25 ശതമാനം പേര് മാത്രമാണ് അദ്ദേഹം വിപ്ളവകാരിയാണെന്ന് കരുതുന്നുള്ളൂ.22 ട്ടതമാനം പേര് മാത്രമേ അദ്ദേഹം ഒരു നല്ല രാഷ്ട്രീയ നേതാവാണെന്ന് കരുതുന്നുള്ളു. 14 ശതമാനം പേര് കേജ്രിവാള്, മുന്‍പ് അദ്ദേഹം പറഞ്ഞതു പോലെ, അരാജകവാദിയാണെന്ന് ചിന്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: