ന്യൂദല്‍ഹി: ബിജെപിക്കെതിരെ നിരന്തരം വിഷലിപ്തമായ പ്രചാരണം നടത്തിയ ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാളിനെ തെരഞ്ഞെടുപ്പ് കമ്മീഷന് ശസിച്ചു. ബിജെപി വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയാണെന്ന് നിരന്തരം പ്രസംഗിക്കുന്നതിന് എതിരെ നല്കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കേജ്രിവാളിന്റെ നടപടി മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: