ലക്നോ: പതിമൂന്നുകാരനെ കൊന്നതായി തെളിഞ്ഞതോടെ യുപിയിലെ സമാജ്വാദ് പാര്‍ട്ടി എംഎല്‍എ കപ്താന് സിംഗ് രാജ്പുത്തിനെ അയോഗ്യനാക്കി.ചര്ക്കഹാരിയില് നിന്നുള്ള എംഎല്‍എയാണ് ഇയാള്‍.ഇയാളെയും സഹോദരന് ലക്ഷ്മണ് സിംഗിനെയും വധക്കേസില്‍ ജനുവരി അഞ്ചിനാണ് കോടതി ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: