Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരളം കിരീടം ഉറപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2015, 12:57 am IST
in Sports

റാഞ്ചി: അറുപതാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ നാലാം ദിനം കേരളത്തിന്റെ മിന്നുന്ന കുതിപ്പ്. 9 സ്വര്‍ണവും 4 വെള്ളിയും 7 വെങ്കലവുമാണ് മലയാളിതാരങ്ങള്‍ ഇന്നലെ ബിര്‍സമുണ്ട സ്‌റ്റേഡിയത്തിലെ ട്രാക്കില്‍ നിന്നു വാരിക്കൂട്ടിയത്. കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം 22 സ്വര്‍ണവും 18 വെള്ളിയും 16 വെങ്കലവുമടക്കം 124 പോയിന്റായി. ഇതോടെ തുടര്‍ച്ചയായ പതിനെട്ടാം തവണയും കിരീടം കേരളം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്ത് നാല് സ്വര്‍ണ്ണവും 13 വെള്ളിയും 6 വെങ്കലവുമടക്കം 46 പോയിന്റുള്ള തമിഴ്‌നാടാണ്. എട്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളി, ആറ് വെങ്കലം നേടി 40 പോയിന്റുമായി മഹാരാഷ്‌ട്രയാണ് മൂന്നാമത്.

ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ എം.വി. വര്‍ഷയിലൂടെയാണ് കേരളം സ്വര്‍ണവേട്ടക്ക് തുടക്കമിട്ടത്. 18 മിനിറ്റ് 04.5 സെക്കന്റിലാണ് വര്‍ഷ ഫിനിഷ് ചെയ്തത്.

ഈയിനത്തില്‍ വെള്ളിയും കേരളം നേടി. എല്‍. സുകന്യ 18 മിനിറ്റ് 31.1 സെക്കന്റില്‍ വെള്ളിയും സ്വന്തമാക്കി. മഹാരാഷ്‌ട്രയുടെ ദിവ്യ ബോറെക്കാണ് വെങ്കലം. അതേസമയം ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മുഹമ്മദ് അഫ്‌സല്‍ ആദ്യലാപ്പ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പിന്മാറിയതിനാല്‍ ഉറപ്പായ ഒരു സ്വര്‍ണ്ണംകേരളത്തിന് നഷ്ടമായി.  800 മീറ്റര്‍ ഹീറ്റ്‌സില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് 5000 മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ അഫ്‌സല്‍ പിന്മാറിയത്. ഈയിനത്തില്‍ കേരളത്തിന്റെ ഷെറിന്‍ ജോസ് 15 മിനിറ്റ് 23.6 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടി.

ഉച്ചയ്‌ക്ക് മുന്‍പ് നടന്ന ആറ് ഹര്‍ഡില്‍സ് ഫൈനലുകളില്‍ നിന്ന് കേരളം മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും പിടിച്ചെടുത്തു. അപര്‍ണ റോയ്, ഡൈബി സെബാസ്റ്റ്യന്‍, മുഹമ്മദ് ഹഫ്‌സീര്‍ എന്നിവര്‍ ഹര്‍ഡില്‍സില്‍ പൊന്നണിഞ്ഞപ്പോള്‍ റിഥിക. കെ, ഓംകാര്‍നാഥ് എന്നിവര്‍ വെള്ളിയും മുംതാസ്. സി.എസ്, സൗമ്യ വര്‍ഗീസ്, ഡി. ശ്രീകാന്ത്, കെ. ഷംനാസ് എന്നിവര്‍ വെങ്കലവും മാറോടുചേര്‍ത്തു. സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടിലും കേരളം ഇന്നലെ പൊന്നണിഞ്ഞു. 4.20 മീറ്റര്‍ ഉയര്‍ന്നുചാടി ചാക്കോ ജോസഫാണ് സ്വര്‍ണം നേടിയത്.

സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ കേരളം സ്വര്‍ണ്ണവും വെങ്കലവും സ്വന്തമാക്കി. അവസാന ശ്രമത്തില്‍ 12.35 മീറ്റര്‍ ചാടി കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്എസ്എസിലെ വിനിജ വിജയനാണ് കേരളത്തിന് വേണ്ടി പൊന്നണിഞ്ഞത്. 12.06 മീറ്റര്‍ ചാടി കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ രഞ്ജുക. ഇ.ആര്‍ വെങ്കലം നേടിയപ്പോള്‍ 12.25 മീറ്റര്‍ ചാടിയ തമിഴ്‌നാടിന്റെ നന്ദിനി വെള്ളി നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ജി. നിഷ വെള്ളിയും നേടി.

എന്നാല്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായിരുന്ന അമല്‍ പി. രാഘവ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതേവിഭാഗം ട്രിപ്പിള്‍ ജമ്പില്‍ എന്‍.വി. സഹദ് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ തേവര സേക്രട്ട്ഹാര്‍ട്ട് സ്‌കൂളിന്റെ താരമായ മനു ഫ്രാന്‍സിസ് 2.03 മീറ്റര്‍ ചാടി സ്വര്‍ണ്ണം കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4-400 മീറ്റര്‍ റിലേയിലും കേരളം ഇന്നലെ പൊന്നണിഞ്ഞു.ഇന്നലെ മീറ്റില്‍ ഒരു റെക്കോര്‍ഡ് മാത്രമാണ് പിറന്നത്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ഉത്തര്‍പ്രദേശിന്റെ ധീരേന്ദ്ര കുമാര്‍ 4.30 മീറ്റര്‍ചാടിയാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2009-ല്‍ കൊച്ചിയില്‍ ഉത്തര്‍പ്രദേശിന്റെ പ്രമേന്ദ്രകുമാര്‍ പട്ടേല്‍ സ്ഥാപിച്ച 4.20 മീറ്ററിന്റെ റെക്കോര്‍ഡാണ് ധീരേന്ദ്രകുമാര്‍ മറികടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.