ആലപ്പുഴ: വാട്ടര്‍ അതോറിട്ടിയുടെ വെള്ളക്കരം, വാട്ടര്‍ കണക്ഷന് തുടങ്ങിയവയില്‍ പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി ഫെബ്രുവരി അവസാനവാരം റവന്യു അദാലത്ത് നടത്തുന്നു. പരാതികളുള്ള ഉപഭോക്താക്കള്‍ ബന്ധപ്പെട്ട അസി. എന്‍ജിനിയറുടെയോ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയറുടെയോ ഓഫീസുകളില്‍ ഫെബ്രുവരി അഞ്ചിന് മുമ്പ് പരാതികള്‍ സമര്‍പ്പിക്കണമെന്ന് വാട്ടര്‍ അഥോറിട്ടി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: