നാളെ തെരഞ്ഞെടുപ്പ് നടന്നാലും പാലായില്‍ മാണി നിന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും. അതാണ് കേരളം. അങ്ങനെയുള്ള ഒരു ജനസമൂഹം ഉള്ളപ്പോള്‍ ഇവരൊക്കെ ഇതും ഇതിനപ്പുറവും ചെയ്യും. താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവ് ആണേലും അഴിമതി നടത്തിയാന്‍ തള്ളിപ്പറയാന്‍ മനസ് ഉണ്ടാവണം. എങ്കിലേ ആ പ്രസ്ഥാനത്തിന് ഗുണം ഉണ്ടാകൂ.
ആ പ്രസ്ഥാനം കൊണ്ട് ജനങ്ങളള്‍ക്കും ഗുണം ഉണ്ടാവുകയുള്ളൂ. ദല്‍ഹി തന്നെ ഉദാഹരണം. ഒരു കൂട്ടം യുവജനങ്ങളുടെ കൂട്ടായ്മയാണ് ദല്‍ഹി അടക്കിവാണ ഷീല ദീക്ഷിതിന്റെ പതനത്തിനു കാരണമായത്. നാളെ കേരളവും അഴിമതി ചെയ്യുന്നവന് ഏതു പ്രസ്ഥാനത്തില്‍പ്പെട്ട ആള് ആയിരുന്നാലും അതില്‍ വിശ്വസിക്കുന്നവന്തന്നെ അയാളെ തള്ളിപ്പറയണം. അയാളെ ആ സ്ഥാനത്തുനിന്നും പുറത്താക്കണം. യുവാക്കള്‍ അതിനു മുന്നിട്ടിറങ്ങണം. എങ്കിലേ നമ്മുടെ നാടിന്റെ ദുരവസ്ഥ മാറുകയുള്ളൂ.
അജീഷ് കൃഷ്ണന്
കേരളത്തില്‍ ഇതുപോലെ നാണംകെട്ട ഒരു ഭരണം ഉണ്ടായിട്ടില്ല. ഇതുപോലെ അഴിമതി മാത്രമുള്ള ഒരു മന്ത്രിസഭയും ഉണ്ടായിട്ടില്ല. ഇതുപോലെ വൃത്തികെട്ട ഒരു മുഖ്യമന്ത്രിയും ഉണ്ടായിട്ടില്ല. എല്ലാം സഹിക്കാന്‍ വോട്ടുചെയ്ത പാവം ജനങ്ങള്‍ മാത്രം.
രാജ്മോഹന്‍ ആര്. നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: