പാലക്കാട്: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ വിജയം കൈവരിച്ചതിന്റെ ആഹഌദ സൂചകമായി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അധ്യാപകരും ജീവനക്കാരും സ്കൂളില്‍ ഹാജരാകണം. വിജയികളായ വിദ്യാര്‍ഥികളെ കലക്ടര്‍ അനുമോദിച്ചു.
സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ കലാകീരിടം പങ്കി’ പാലക്കാട് ജില്ലാടീമിനെയും അണിയറ പ്രവര്‍ത്തകരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തനും, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി സി അശോക് കുമാറും അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: