മാവേലിക്കര: വിനോദ് വധക്കേസിലെ പ്രതികളായ എന്‍ഡിഎഫുകാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് വള്ളികുന്നം സ്വദേശികളായ സഹോദരന്മാരായ സിപിഎം നേതാക്കള്‍. ചാരുംമൂട് ഏരിയ കമ്മറ്റിയംഗങ്ങളായ വി.കെ. അജിത്ത്, വി.കെ. അനിലുമാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരില്‍ രണ്ടുപേര്‍. വിനോദ് കൊല്ലപ്പെടുമ്പോള്‍ എല്‍ഡിഎഫായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. സിപിഎം നേതാക്കള്‍ എന്ഡിഎഫുകാര്ക്കു വേണ്ടി കോടതിയില്‍ ഹാജരായതിനെതിരെ പാര്‍ട്ടിയില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: