Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കല്‍ക്കരി അഴിമതി: മന്‍മോഹനെ ചോദ്യം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2015, 07:08 pm IST
inIndia

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ സിബിഐ ചോദ്യം ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പു നടന്ന ചോദ്യം ചെയ്യല്‍ വിവരം പുറത്തുവന്നപ്പോള്‍ മന്‍മോഹന്‍സിങിനെ പ്രതിരോധിച്ച് പ്രസ്താവനയിറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമങ്ങളൊന്നും നടത്താതിരുന്നതു ശ്രദ്ധേയമായി.

സിബിഐ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായെന്നും മന്‍മോഹന്‍സിങിനെ ചോദ്യം ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നതായും ബിജെപി പ്രതികരിച്ചു.

കല്‍ക്കരി അഴിമതിക്കേസ് പരിഗണിക്കുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി നവംബര്‍ 24ന് സിബിഐക്ക് നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് ഡോ.മന്‍മോഹന്‍സിങിനെ ചോദ്യം ചെയ്തത്. ദല്‍ഹിയിലെ വസതിയിലെത്തി നടന്ന ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ ജനുവരി 27ന് സിബിഐ അന്വേഷണ സംഘം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കല്‍ക്കരി അഴിമതി നടത്തിയ രാഷ്‌ട്രീയനേതൃത്വവും സര്‍ക്കാരും മുന്‍ കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് സിബിഐ അന്വേഷണം നിയന്ത്രണവിധേയമാക്കിയിരുന്നതായി ബിജെപി വക്താവ് ജിവിഎല്‍ നരസിംഹം പറഞ്ഞു.

പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ സംരക്ഷിച്ചു നിര്‍ത്തുന്ന നിലപാടാണ് മുന്‍സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനായി സിബിഐക്കു മേല്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കല്‍ക്കരിക്കേസിലെ അന്വേഷണം പൂര്‍ണ്ണമായും സുപ്രീംകോടതിയുടേയും സിബിഐയുടേയും മേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത്.

അന്വേഷണത്തില്‍ നിന്നും കയ്യകലം പാലിച്ചാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സിബിഐയെ ഉപയോഗിച്ച മുന്‍ സര്‍ക്കാരിന്റെ രീതികള്‍ ബിജെപി പിന്തുടരുന്നില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ടെന്നും നരസിംഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മന്‍മോഹന്‍സിങിനെ ചോദ്യം ചെയ്തതിനെ രാഷ്‌ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും ഉത്തരവാദബോധമുള്ള പൗരനെന്ന നിലയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക മാത്രമാണ് മന്‍മോഹന്‍സിങ് ചെയ്തതെന്നും സിങ്‌വി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.