Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റയില്‍ വികസനത്തിന് 2400 കോടിയുടെ കേന്ദ്ര ഫണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2015, 06:25 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ റയില്‍വേ സംവിധാനങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ആദ്യപടിയായി പതിനഞ്ച് സംസ്ഥാനങ്ങളിലെ റെയില്‍വേ ഗതാഗത വികസനത്തിനായി 2400 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പാസഞ്ചര്‍ ട്രയിനുകളുടെ നിലവാരം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് കേന്ദ്രതീരുമാനം. ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇഎംയു) സ്ഥാപിക്കുന്നതിനായി യൂറോപ്യന്‍, ജാപ്പനീസ് കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്  ഉയരും.

മൂന്നു ഘട്ടമായിട്ടാണ് സംസ്ഥാനങ്ങളിലെ റയില്‍വേ വികസനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ഇന്‍സുലേറ്റഡ് ഗേറ്റ് ബിപോളാര്‍ ട്രാന്‍സിസ്റ്റര്‍ (ഐജിബിടി)സംവിധാനമാണ് ആദ്യം നടപ്പിലാക്കുക. തീവണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഇലക്ട്രോണിക് സ്വിച്ചിലൂടെ നിയന്ത്രിക്കുന്നതാണ് ഇത്. തീവണ്ടിയെ നിയന്ത്രിക്കാന്‍ സാധിക്കുന്നതിനാല്‍ എഞ്ചിന്റെ ആവശ്യകതയില്ല. നിലവില്‍ തീവണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ 25ശതമാനം ഊര്‍ജ്ജം കുറച്ചുമതിയെന്ന സവിശേഷതകൂടി ഇതിനുണ്ട്.

രാജ്യത്തെ പ്രമുഖ പാസഞ്ചറുകളായ അഞ്ച് ശാതാബ്ദിയിലും 10 രാജധാനികളിലുമാണ് ഇത് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഐജിബിടി നടപ്പിലാക്കുന്നതോടെ മണിക്കൂറില്‍ 130 കിലോമീറ്ററായി ഈ ട്രയിനുകളുടെ ശരാശരി വേഗത ഉയരും. നിലവില്‍ മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഈ ട്രയിനുകളുടെ വേഗത. ഇതോടെ ദല്‍ഹി- ഹൗറ, ദല്‍ഹി- മുംബൈ എന്നിവ മൂന്നുമണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിക്കാം.

രാജ്യത്തെ റയില്‍വേ സംവിധാനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിഷ്‌കരിക്കാന്‍ തയ്യാറാണെന്ന് ഫ്രഞ്ച് സ്വീഡിഷ് സര്‍ക്കാരുകള്‍ ഭാരതത്തെ അറിയിച്ചതായി സൂചനയുണ്ട്. കൂടാതെ ജര്‍മ്മനിയുടെ എല്‍എച്ബി ഡിസൈന്‍ കോച്ചുകള്‍ ഇറക്കുമതി ചെയ്യാനും പദ്ധതിയുണ്ട്.

എല്‍എച്്ബി കോച്ചുകള്‍ ആധുനിക വത്കരിക്കുന്നതിനായി എയ്‌റോഡയനാമിക് ഡിസൈനുകളിലേക്കുമാറ്റി ഭാരതത്തിലെ റയില്‍ സംവിധാനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ മെച്ചപ്പെടുത്താവുന്നതാണ്. 21 കോച്ചുകളെ ഇത്തരത്തില്‍ ആധുനിക വത്കരിക്കുന്നതിനായി 48 കോടിരൂപയാണ് കേന്ദ്രം ചെലവ് പ്രതീക്ഷിക്കുന്നത്. 15 കോച്ചുകളില്‍ ഡീസല്‍ എഞ്ചിനുകള്‍ ഘടിപ്പിക്കുന്നതിനായി 64 കോടിരൂപയും വകയിരുത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.

ഭാരതത്തിലെ റയില്‍ സംവിധാനത്തിന് ഉതകുന്ന അത്യാധുനിക ട്രെയിനുകള്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുക. സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുക. സംസ്ഥാനങ്ങളുടെ ഉടമസ്ഥതയില്‍ ട്രയിനിന്റേയും മറ്റും ഉപകരണങ്ങളുടെ ഉത്പ്പാദനവും റെയില്‍ കോച്ച്ഫാക്ടറിയും ആരംഭിക്കുക എന്നിങ്ങനെ നാല് പുതിയ പദ്ധതികള്‍ക്കാണ് അടുത്ത റയില്‍വേ ബജറ്റില്‍  പ്രധാനമായും മുന്‍തൂക്കം കൊടുക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

India

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

Kerala

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

Kerala

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

Cricket

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

പുതിയ വാര്‍ത്തകള്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.