ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന് ഫെബ്രുവരി 23ന് തുടക്കമാവും. മാര്‍ച്ച് 20 നാണ് സമ്മേളനം സമാപിക്കുക.
ഫെബ്രുവരി 28ന് ബജറ്റ് അവതരിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു. മോദി സര്‍ക്കാരിന്റെ ആദ്യത്തെ സംമ്പൂര്‍ണ ബജറ്റാണിത്.
ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി യോഗമാണ് സമ്മേളനത്തിന്റെ തിയതി തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: