ന്യൂദല്‍ഹി: ഇന്നാരംഭിക്കാനിരുന്ന നാലു ദിവസത്തെ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങളില്‍ ഫെബ്രുവരിക്കുള്ളില്‍ രമ്യമായപരിഹാരം ഉണ്ടാക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: