റാഞ്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ പതിനെട്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കേരളം സ്വര്‍ണത്തോടെ കുതിപ്പ് തുടങ്ങി.
പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അലീഷയാണ് സ്വര്‍ണം നടിയത്. കേരളത്തിന്റെ തന്നെ വര്‍ഷയ്ക്കാണ് ഈയിനത്തില്‍ വെള്ളി.
സംസ്ഥാന മീറ്റില്‍ അലീഷ വെള്ളിയായിരുന്നു. ഈ നേട്ടമാണ് സ്വര്‍ണമായി അലീഷയ്ക്ക് ഉയര്‍ത്താന്‍ സാധിച്ചിരിക്കുന്നത്. സംസ്ഥാന മീറ്റില്‍ വര്‍ഷയ്ക്ക് സ്വര്‍ണ നേട്ടമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: