Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്‌ട്രേലിയക്ക് നാലു വിക്കറ്റ് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2015, 10:53 pm IST
inSports

മെല്‍ബണ്‍: ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ ഞെട്ടല്‍ ടീം ഇന്ത്യക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. ത്രിരാഷ്‌ട്രപരമ്പരയിലെ ആദ്യ എകദിനത്തിലും ടീം ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയം ഏറ്റുവാങ്ങി. നാല് വിക്കറ്റിനാണ് ഓസ്‌ട്രേലിയയെ ടീം ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 268 റണ്‍സിന്റെ വിജയലക്ഷ്യം ഒരു ഓവറും നാല് വിക്കറ്റും ശേഷിക്കെ ഓസ്‌ട്രേലിയ മറികടന്നു. സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 50 ഓവറില്‍ എട്ടിന് 267. ഓസ്‌ട്രേലിയ 49 ഓവറില്‍ ആറ് വിക്കറ്റിന് 269.

ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ്മ (138) സെഞ്ചുറി നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി ആരോണ്‍ ഫിഞ്ച് 96 റണ്‍സെടുത്തു. 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ പിഴുത ഓസീസ് പേസര്‍ സ്റ്റാര്‍ക്കാണ് മാന്‍ ഓഫ് ദി മാച്ച്. ഒാസ്‌ട്രേലിയക്ക് വേണ്ടി പേസ് ബൗളര്‍ ഗുരീന്ദര്‍ സന്ധു അരങ്ങേറ്റം കുറിച്ചു. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം വിജയമാണ് ഓസ്‌ട്രേലിയ നേടുന്നത്.

കഴിഞ്ഞ ദിവസം നടന്ന ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെയും കംഗാരുക്കള്‍ പരാജയപ്പെടുത്തിയിരുന്നു. നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് 267 റണ്‍സെടുത്തത്. രോഹിത്തിന് പുറമെ 51 റണ്‍സെടുത്ത സുരേഷ് റെയ്‌ന മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ മുന്നൂറ് കടക്കുമെന്ന് തോന്നിച്ച ഇന്ത്യന്‍ സ്‌കോറിനെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഉജ്ജ്വല ബൗളിംഗാണ് 267-ല്‍ ഒതുക്കിയത്.

നേരത്തെ ശിഖര്‍ ധവാനും (2), അജിന്‍ക്യ രഹാനെയും (12), വിരാട് കോഹ്‌ലിയും (9) പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ മൂന്നിന് 59 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ രോഹിത്ത് ശര്‍മ്മയും സുരേഷ് റെയ്‌നയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 126 റണ്‍സാണ് ടീം ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. സ്‌കോര്‍ 185-ല്‍ നില്‍ക്കേ 51 റണ്‍സെടുത്ത റെയ്‌ന മടങ്ങി. എന്നാല്‍ തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ധോണിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.

19 റണ്‍സെടുത്ത ധോണിയെ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ അക്ഷര്‍ പട്ടേല്‍ പൂജ്യനായി മടങ്ങുകയും ചെയ്തു. ഇതിനിടെ രോഹിത് കരിയറിലെ ആറാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. ഒടുവില്‍ ഇന്ത്യന്‍ സ്‌കോര്‍ 262-ല്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മ്മയും മടങ്ങി. 139 പന്തുകളില്‍ നിന്ന് 9 ഫോറും നാല് സിക്‌സറുമടക്കമാണ് രോഹിത് 138 റണ്‍സെടുത്തത്. ഇന്ത്യന്‍ നിരയില്‍ നാല് പേര്‍ രണ്ടക്കം കടക്കാതെ പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

24 റണ്‍സെടുത്ത വാര്‍ണറെ ഉമേഷ് യാദവ് റെയ്‌നയുടെ കൈകളിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ടിപിരിഞ്ഞത്. പിന്നീട് ഷെയ്ന്‍ വാട്‌സണ്‍ (41), സ്റ്റീവന്‍ സ്മിത്ത് (47), മാക്‌സ്‌വെല്‍ (20), ഹാഡിന്‍ (13 നോട്ടൗട്ട്) എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഓസ്‌ട്രേലിയ ഒരു ഓവര്‍ ബാക്കിനില്‍ക്കേ 269 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

വേഗം അപേക്ഷിക്കൂ.. അവസാന തീയതി ആഗസ്റ്റ് 16; ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ 242 ഒഴിവുകള്‍

India

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

World

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

Kerala

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Ernakulam

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.