സുരേഷ് ഗോപി എന്തുതന്നെ പറഞ്ഞാലും അതിനോട് പൂര്‍ണമായും യോജിക്കും. കാരണം മതത്തിന്റെ പേരില്‍ വോട്ട് തേടുകയും പച്ചയ്ക്ക് വര്‍ഗ്ഗീയത പറയുകയും ചെയ്യുന്നവന് മതേതരന്‍. ഹിന്ദുഎന്ന് പറഞ്ഞുപോയാല്‍ വര്‍ഗ്ഗീയവാദി, അവസരവാദി, അടിമ. ഈ മനോഭാവവും ഈ വേട്ടയാടലും സുരേഷ് ഗോപിയെ ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്ക് നയിക്കുകയേയുള്ളു. കാരണം ഓരോ ഹിന്ദുവും ചിന്തിക്കുന്നത് തന്നെയാണ് സുരേഷ് ഗോപിയും മേജര്‍ രവിയുമൊക്കെ പറഞ്ഞത്.
രതീഷ് രവീന്ദ്രന്
വിഴിഞ്ഞം പദ്ധതിക്ക് തുരങ്കംവച്ചത് ക്രിസ്ത്യന്‍ പാതിരിയുടെ നേതൃത്വത്തില്‍ ആണെന്ന് അറിഞ്ഞുതന്നെയാണ് സുരേഷ്ഗോപി അങ്ങനെ പറഞ്ഞത് . അവര്‍ക്ക് എന്തെങ്കിലും നഷ്ടം വരുമെന്ന് കരുതി ബാക്കിയുള്ളവര്‍ക്ക് ഒന്നും പാടില്ല എന്നാണോ? ഹിന്ദു എന്ന വാക്ക് മിണ്ടിയാല്‍ അവന് വര്‍ഗീയവാദിയായി . കേരളത്തിലെ കപട മതേതരവാദികള്‍ക്ക് പിടിച്ചുനില്ക്കാന് എന്തെങ്കിലും പറയണ്ടേ അത്രമാത്രം .
പ്രഭാകരന് എം.വി.
ഹിന്ദുവിനെയും ഹിന്ദുവിനെ അനുകൂലിക്കുന്നവരെയും ഹിന്ദുനാമധാരികളെയും വര്‍ഗീയവാദിയെന്ന് മുദ്രകുത്തുന്നത് ആര്‍ക്കുവേണ്ടി എന്ന് സമൂഹം ചിന്തിക്കുക.കേന്ദ്രഭരണവിജയത്തില് അസ്വസ്ഥമായ മുന്നണിസംവിധാനങ്ങള്‍ പതിവുപല്ലവിയായ വര്ഗ്ഗീയക്കാര്ഡിറക്കി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ നടത്തുന്നഒരു ഹിഡണ്‍ അജണ്ട മാത്രമാണിത്. ജനങ്ങളുടെ ഇടയില്‍ സ്വാധീനം നഷ്ടപ്പെട്ടുഴലുന്ന ഇടതുവലതു രാഷ്ട്രീയക്കോമരങ്ങള്‍ക്ക് ജനനന്മയേക്കാള്‍ വലുത് വര്‍ഗീയതയാണെന്ന് തെളിയിച്ചുകഴിഞ്ഞിരിക്കുന്നു.മെത്രാനും മൊല്ലാക്കയും പേരിനൊരുതാക്കോല്സ്ഥാനവും കൂടി കേരളജനതയുടെ കഞ്ഞിയില്‍ മണ്ണിട്ടുകളിക്കുന്ന വര്ഗ്ഗീയഭരണത്തിന് ഇനിയെന്നാണൊ തിരിശ്ശീലവീഴുന്നത്. ഭരണമുന്നണിയിലെ എല്ലാ എംഎല്‍എമാരും ജനതയുടെ പ്രതികരണത്തിന്റെ ഫലം അടുത്ത തെരഞ്ഞെടുപ്പില്‍ അനുഭവിച്ചിരിക്കും തീര്‍ച്ച.
ഓമനക്കുട്ടന് നായര്‍ കെ.എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: