കൊച്ചി: കേരളം ഇന്ത്യയുടെ ഐ.ടി സംസ്ഥാനമെന്ന പദവിയിലേക്ക് ഉയരുകയാണെന്ന് വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഐ.ടി മേഖലയിലെ അവസരങ്ങള്‍ പ്രവാസി സമൂഹം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള പ്രവാസി സംഗമത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: