പാലക്കാട്: ബാര്‍ കോഴ ഇടപാട് നടന്നത് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അറിഞ്ഞുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
ബാര്‍ മുതലാളിമാര്‍ കോഴ ഇടപാട് ഉറപ്പിക്കാന്‍ ആദ്യം കണ്ടത് ഉമ്മന്‍ ചാണ്ടിയെയാണ്. മന്ത്രി ബാബുവിന് കോഴയില്‍ പങ്കുണ്ടെന്നും പിണറായി പറഞ്ഞു.
ബാര്‍ മുതലാളിമാര്‍ പിരിച്ച 20 കോടിയില്‍ 19 കോടി എവിടെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: