Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അണിയറയില്‍ നിന്ന് അമരത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 10:20 pm IST
inIndia

ബെംഗളൂരു: ഭാരതത്തിന്റെ ചൊവ്വ പര്യവേഷണമായ മംഗള്‍യാന്‍, ചാന്ദ്രയാന്‍ എന്നിവയുടെയെല്ലാം വിജയശില്‍പ്പികളില്‍ പ്രധാനിയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കിരണ്‍ കുമാര്‍ ആളൂര്‍ സീലിന്‍. ഈ രണ്ട് ദൗത്യങ്ങള്‍ക്കും നിര്‍ണ്ണായകമായ ഉപകരണങ്ങളുടെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും പ്രധാനപങ്ക് അദ്ദേഹത്തിനുണ്ടായിരുന്നു.

52ല്‍ കര്‍ണ്ണാടകത്തില്‍ ജനനം. 71ല്‍ ബെംഗളൂരുവിലെ നാഷണല്‍ കോളേജില്‍നിന്ന് ബിഎസ്‌സി ഫിസിക്‌സില്‍ ഓണേഴ്‌സ്. ഇവിടെനിന്നുതന്നെ 73ല്‍ ഇലക്‌ട്രോണിക്‌സില്‍ ബിരുദാനന്തര ബിരുദം. പിന്നെ ബെംഗളൂരു ഐഐടിയില്‍ പഠനം. 75ല്‍ ഫിസിക്കല്‍ എന്‍ജീനീയറിംഗില്‍ എംടെക്.75ല്‍ അഹമ്മദാബാദിലെ സ്‌പേസ് ആപഌക്കേഷന്‍ സെന്ററില്‍ പ്രവേശിച്ചു.

ശൂന്യാകാശത്ത് ഉപയോഗിക്കേണ്ട ഇലക്‌ട്രോ ഒപ്റ്റിക്കല്‍ ഇമേജിംഗ് ഇന്‍സ്ട്രമെന്റ്‌സ് നിര്‍മ്മാണമായിരുന്നു ജോലി. പല അന്താരാഷ്‌ട്ര വേദികളിലും ഐഎസ്ആര്‍ഒയെ പ്രതിനിധീകരിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളെപ്പറ്റിയുള്ള ഐഎസ്ആര്‍ഒ സമിതി അധ്യക്ഷനാണ്. ഭാസ്‌ക്കര ഉപഗ്രഹം മുതലുള്ള സകല ഉപഗ്രഹവികസനങ്ങളിലും കിരണ്‍കുമാറിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

ഇലക്‌ട്രോ ഒപ്റ്റിക്കല്‍ ഇമേജ് സെന്‍സറുകള്‍ വികസിപ്പിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. ഭാരതത്തിന്റെ ആദ്യ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹം ഭാസ്‌ക്കരയില്‍ (1979) ഉപയോഗിച്ചത് ഈ സെന്‍സറുകളാണ്. ഇന്‍സാറ്റ് 3 ഡിയുടെ ഇമേജിംഗ് ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചതും അദ്ദേഹം തന്നെ. ചന്ദ്രന്റെ പ്രതലത്തിന്റെ ഫോട്ടോയെടുക്കാനുള്ള കാമറയും മറ്റും വികസിപ്പിച്ചതും കിരണ്‍കുമാറാണ്.

മംഗള്‍യാനിനുവേണ്ട അഞ്ച് ഉപകരണങ്ങളില്‍ മൂന്നെണ്ണവും വികസിപ്പിച്ചത് കിരണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ്.

കഴിഞ്ഞവര്‍ഷം(2014) രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് അവാര്‍ഡ്, വാസ്‌വിക് അവാര്‍ഡ്, ആസ്‌ട്രോനോട്ടിക്കല്‍ സൊസൈറ്റിയുടെ അവാര്‍ഡ്, ഐഎസ്ആര്‍ഒയുടെ വ്യക്തിഗത നേട്ടങ്ങള്‍ക്കുള്ള പുരസ്‌ക്കാരം, ഭാസ്‌ക്കര അവാര്‍ഡ്, നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയേഴ്‌സിന്റെ ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഇതുവരെ അഹമ്മദാബാദ് സ്‌പേസ് ആപഌക്കേഷന്‍ സെന്റര്‍ ഡയറക്ടറായിരുന്നു. ഡോ. കെ രാധാകൃഷ്ണന്‍ ഡിസംബര്‍ 31ന് വിരമിച്ച ഒഴിവിലാണ് കിരണ്‍ കുമാറിന്റെ നിയമനം. കീഴ്‌വഴക്കപ്രകാരം സ്‌പേസ് ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറിയും സ്‌പേസ് കമ്മീഷണന്‍ ചെയര്‍മാനും 62കാരനായ കിരണ്‍കുമാര്‍ തന്നെയാകും. മൂന്നു വര്‍ഷത്തേക്കാണ്‌നിയമനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

Entertainment

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Miniscreen

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

പുതിയ വാര്‍ത്തകള്‍

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.