Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമ്പത്തിക കുതിപ്പിന് ഭാരതം തയ്യാര്‍; നിക്ഷേപത്തിന് ആഗോള ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 12:45 am IST
inIndia

ഗാന്ധിനഗര്‍: ഭാരതത്തിന്റെ സാമ്പത്തിക പുനരുജ്ജീവനം ഉറപ്പാക്കാന്‍ നയവും നടപടിയും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള നിക്ഷേപക സമൂഹത്തിനും ഭാരത ജനതയ്‌ക്കും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഉദ്ഘാടന വേളയില്‍ സുസ്ഥിരവും വിശ്വസനീയവുമായ നികുതിഘടനയും സുതാര്യവും സഹായകവുമായ നയനടപടികളുംവഴി ഭാരതത്തിന്റെ സമ്പദ് രംഗത്തെ വന്‍ കുതിപ്പിലേക്കു നയിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

നിര്‍മ്മാണ-ഉല്‍പ്പാദന മേഖലയ്‌ക്ക് മുന്‍ഗണന നല്‍കി വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കാനും തൊഴിലവസരം കൂട്ടാനും ലക്ഷ്യമിട്ട്, രാജ്യത്തിനത്തും പുറത്തുംനിന്നുമുള്ള നിക്ഷേപങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മോദി പ്രസ്താവിച്ചു.

യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍, ലോകബാങ്ക് തലവന്‍ ജിം യോങ് കിം തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെ നൂറിലേറെ വിദേശ രാജ്യങ്ങളിലും ഭാരതത്തില്‍നിന്നുമുള്ള നേതാക്കളുടെയും വ്യവസായികളുടെയും വമ്പിച്ച സദസ്സിനെ സാക്ഷിനിര്‍ത്തിയാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്.

ദാരിദ്ര്യമോ പരിസ്ഥിതിയോ സാമ്പത്തിക മാന്ദ്യമോ ഏതു വിഷയമായാലും ആഗോള നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാരതം ഒരുക്കമാണെന്ന് വാഗ്ദാനം നല്‍കുന്നതായി ഈ ആഗോള വേദിയില്‍ പ്രഖ്യാപിക്കുന്നുവെന്ന മോദിയുടെ വാക്കുള്‍ കരഘോഷത്തോടെ സദസ്സ് സ്വീകരിച്ചു.

ഭൂമിയില്‍ ഇതുപോലൊരു ഒത്തുചേരല്‍ സംഭവിച്ചിട്ടില്ലെന്ന് മോദി പറഞ്ഞു. ലോകരാജ്യ തലവന്മാര്‍, നൂറിലേറെ വിദേശ രാജ്യപ്രതിനിധികള്‍, അമ്പതിലേറെ വമ്പന്‍ സ്ഥാപനങ്ങളുടെ മേധാവികള്‍, അവര്‍ക്കൊപ്പം സാധാരണക്കാരായ കര്‍ഷകരും സംരംഭകരും. ഇത് കൈകള്‍ കോര്‍ക്കാനുള്ള വേദി മാത്രമല്ല, മനസ്സുകളാണ് ഇവിടെ ഒന്നിക്കുന്നത്.

ആശയങ്ങള്‍ മാത്രമല്ല ഇവിടെ ചര്‍ച്ചചെയ്യുന്നത്, ആഗ്രഹങ്ങളും പ്രതീക്ഷകളുംകൂടിയാണ്. ഇതൊരു കുടുംബ സംഗമം കൂടിയാണ്. ഇങ്ങനെയാണ് ലോകം ഒരു കുടുംബമാകുന്നത്. സര്‍വരുടേയും സുഖവും ക്ഷേമം ചര്‍ച്ചചെയ്യുന്നത്, മോദി പറഞ്ഞു.

നിരാശയുടെയും അനിശ്ചിതത്വത്തിന്റെയും കാലം മാറി. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഏഴുമാസമായി. ആദ്യ ദിവസം മുതല്‍ സാമ്പത്തിക പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ സക്രിയമാണ്. വിശ്വസനീയവും സുതാര്യവും അനുകൂലവുമായ സാഹചര്യങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, മോദി പറഞ്ഞു.

അടിസ്ഥാന സൗകര്യ വകിസനത്തിലാണ് മുഖ്യലക്ഷ്യം, അതിനായി അതിവേഗ പിപിപി (സ്വകാര്യ-പെതുമേഖലാ പങ്കാളിത്ത) സംവിധാനം നടപ്പാക്കിയിട്ടുണ്ട്. റോഡു നിര്‍മ്മാണം, ഗ്യാസ് ഗ്രിഡ്, വൈദ്യുതി, ജലവിതരണം, ജലസേചനം, നദീശുചീകരണം തുടങ്ങിയവയാണ് മുഖ്യ പദ്ധതികള്‍.

തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതും നിലവാരമുയര്‍ത്തുന്നതുമായ സാഗരമാല പദ്ധതിയും ഡിജിറ്റല്‍ ഹൈവേകളും ഐ വേകളും ഹൈവേകളും ഇതില്‍പ്പെടുന്നു. അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് ലോകനിലവാരമുള്ള നിക്ഷേപ മേഖലയും വ്യവസായ മേഖലയും രൂപപ്പെടുത്തും. അവിടത്തെ ആവശ്യങ്ങള്‍ക്കു മാത്രമായി വിമാന ഇടനാഴിയും വ്യാവസായിക ഇടനാഴിയും ഒരുക്കും, പ്രധാനമന്ത്രി പറഞ്ഞു.

ഉച്ചകോടിയുടെ പങ്കാളികളായ ജപ്പാന്‍, കാനഡ, യുഎസ്എ, യുകെ, നെതര്‍ലന്റ്, ആസ്‌ട്രേലിയ, സിങ്കപ്പൂര്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് മോദി നന്ദി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

Kerala

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

പുതിയ വാര്‍ത്തകള്‍

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.