Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിക്ക് അരാജകവാദികളെ വേണ്ട: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2015, 09:46 pm IST
inIndia

 

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തിനാവശ്യം വികസനമാണെന്നും അരാജകവാദികളെയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആംആദ്മി പാര്‍ട്ടി നേതാവ് അരാജകത്വമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അദ്ദേഹം വനത്തില്‍ പോയി മാവോയിസ്റ്റുകള്‍ക്കൊപ്പം ചേരണമെന്നും അരാജകവാദികളെന്ന് സ്വയംവിശേഷിപ്പിക്കുന്നവര്‍ക്ക് ദല്‍ഹിയില്‍ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രാംലീല മൈതാനിയില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോദി.

കള്ളപ്രചാരണങ്ങളുടെ രാജാക്കന്മാരെ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. ഭരണം വലിച്ചെറിഞ്ഞതുവഴി ദല്‍ഹി ജനതയുടെ ഒരു വര്‍ഷമാണ് അരവിന്ദ് കെജ്‌രിവാള്‍ നഷ്ടപ്പെടുത്തിയത്. ഏതെങ്കിലും ഒരു നേതാവ് സ്വയം അരാജകവാദിയാണെന്ന് പറയുന്നത് ഇതിനു മുന്‍പ് നാം കേട്ടിട്ടുണ്ടോ. തെരുവുകളില്‍ സമരവും ധര്‍ണ്ണയും നടത്തേണ്ടവര്‍ക്ക് അതു തുടരാം. പക്ഷേ, ജനക്ഷേമ സര്‍ക്കാരിനെ നയിക്കുകയെന്നതാണ് ഞങ്ങള്‍ക്ക് പ്രധാനം, ആംആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു.

കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന എഎപി ശൈലിയെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി വിരമിക്കല്‍ പ്രായം 58 ആക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി. 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനമാകുമ്പോള്‍ കൈവരിക്കേണ്ട ലക്ഷ്യമത്. രാജ്യതലസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതിയെന്നതും ബിജെപി അധികാരത്തിലെത്തിയാല്‍ സാധ്യമാക്കും. അഴിമതി അവസാനിപ്പിക്കാനുള്ള ദൗത്യത്തിന് സര്‍ക്കാരിന്റെ ഉന്നത തലത്തില്‍ നിന്നും തുടക്കമിട്ടെന്നും അഴിമതിക്കാരെ തുടച്ചുനീക്കുമെന്നും മോദി പ്രഖ്യാപിച്ചു.

ബാങ്കുകള്‍ ദേശസാത്കരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവയുടെ വാതിലുകള്‍ സാധാരണക്കാര്‍ക്കു മുന്നില്‍ തുറന്നിരുന്നില്ല. എന്നാല്‍ ‘ജന്‍ധന്‍ യോജന’ ആരംഭിച്ചശേഷം 11 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ രാജ്യത്താരംഭിച്ചതും 8500 കോടി രൂപയുടെ നിക്ഷേപം പാവപ്പെട്ടവര്‍ നടത്തിയതും അഭിമാനകരമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

2014 ബിജെപിയുടെ വിജയ വര്‍ഷമായിരുന്നെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പാഴ്‌വാഗ്ദാനങ്ങള്‍ മാത്രം കോണ്‍ഗ്രസ് നല്‍കി. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി ഏഴ് മാസങ്ങള്‍കൊണ്ട് വിലക്കയറ്റത്തിന് വലിയ അറുതിവരുത്താനായെന്നും ഷാ ചൂണ്ടിക്കാട്ടി.

കേന്ദ്രമന്ത്രിമാര്‍, ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്‌ട്ര മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും പ്രസംഗിച്ചു. രാജ്യതലസ്ഥാനം ഇതുവരെ സാക്ഷിയാകാത്തത്ര ജനസാഗരമാണ് ബിജെപി റാലിക്കായി രാംലീല മൈതാനത്ത് തടിച്ചുകൂടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

Kerala

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

US

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.