Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ഉറപ്പിന്റെ സന്തോഷത്തില്‍ അഷറഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 09:59 pm IST
inIndia

ഗാന്ധിനഗര്‍: ഇത്തവണത്തെ പ്രവാസി ഭാരതീയ പുരസ്‌കാരം നേടിയ അഷ്‌റഫ് താമരശ്ശേരിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പുകേട്ടപ്പോള്‍ മനം കുളിര്‍ത്തു. താന്‍ ചെയ്യുന്ന സേവനങ്ങളെ പുരസ്‌ക്കാരത്തിലൂടെ അംഗീകരിച്ചതിനപ്പുറം മോദിയുടെ വാക്കുകളായിരുന്നു സന്തോഷം നല്‍കിയത്.

വിദേശത്തു മരിക്കുന്ന ഭാരതീയരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നന്നതിനെക്കുറിച്ച് ആലോചിക്കാമെന്നയിരുന്നു മോദി പറഞ്ഞത്. മോദിയുടെ മനസ്സില്‍ ഒരുകാര്യം വന്നാല്‍ അതു നടപ്പിലാക്കും എന്ന് അഷറഫിനും ഉറപ്പാണ്. ഇത്തവണ പുരസ്‌ക്കാരം നേടിയ 15 പേരില്‍ ഏക മലയാളിയാണ് കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശിയായ അഷ്‌റഫ്.

പുരസ്‌ക്കാര ജേതാവെന്ന നിലയില്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അഷറഫിന് ചോദിക്കാനുണ്ടായിരുന്നത് മതൃദേഹം നാട്ടില്‍ കൊണ്ടുവരുന്നത് സൗജന്യമാക്കാമോ എന്നുമാത്രമായിരുന്നു. വിമാനക്കമ്പനികളുടെ പിന്‍തുണയോടെ അതു നിസ്സാരമായി ചെയ്യാമെന്നും അഷറഫ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അപ്പോഴാണ് നരേന്ദ്രമോദി ഉറപ്പു നല്‍കിയത്.

അഷ്‌റഫ് 16 വര്‍ഷമായി അജ്മാനില്‍ ചെറിയ സ്ഥാപനം നടത്തിവരികയാണ്. യു.എ.ഇയില്‍ മരണപ്പെടുന്നവര്‍ക്കു വേണ്ടി നിസ്വാര്‍ഥ സേവനം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് പ്രവാസി മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. യു.എ.ഇയില്‍ മരണപ്പെട്ട രണ്ടായിത്തിലേറെ പ്രവാസികളുടെ മൃതദേഹം അഷ്‌റഫ് നാട്ടിലെത്തിച്ചിട്ടുണ്ട്.

പ്രതിഫലം പ്രതീക്ഷിക്കാതെ സേവനം നടത്തുന്ന ഇദ്ദേഹം പലരെയും സാമ്പത്തികമായും സഹായിക്കാറുണ്ട്. പ്രത്യേക സംഘടനയുമായോ രാഷ്‌ട്രീയ പാര്‍ട്ടിയുമായോ ബന്ധമില്ലാത്ത അഷ്‌റഫിന്റെ ജീവിതത്തെ കുറിച്ച് ‘പരേതര്‍ക്കൊരാള്‍’ എന്ന പുസ്തകം പുറത്തിറങ്ങിയിരുന്നു. ഭാര്യ ഫാത്തിമ സുഹ്‌റ മക്കള്‍ ഷാഫി, ഷിഫാന എന്നിവര്‍ക്കൊപ്പമാണ് അഷറഫ് പുരസ്‌ക്കാരം വാങ്ങാന്‍ എത്തിയത്

അഷറഫിന്റെ പുരസ്‌ക്കാര ലഭ്യത കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഒരു ഉറപ്പകൊടുക്കാന്‍ നിര്‍ബന്ധിതനാകേണ്ടിവന്നു. സാധാരണക്കാരനായ അഷറഫിനെ പോലുള്ളവര്‍ക്ക്  കേന്ദ്ര സര്‍ക്കാര്‍ പുരക്കാരം നല്‍കുമ്പോള്‍ നോര്‍ക്കയില്‍ സാധാരണ പ്രവാസിയുടെ പ്രതിനിധിയില്ലാത്തത് തിരുത്തുമെന്നയിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്.

പ്രവാസി കേരളീയരുടെ പ്രത്യേക യോത്തിലാണ് വിഷയം ഉയര്‍ന്നത്

അഷറഫിനൊപ്പം മാല മേത്ത ഓസ്‌ട്രേലിയ, ഈസോപ് ഗുലാം  ദക്ഷിണാഫ്രിക്ക,സത്യനാരായ നദേല യു.എസ്.എ, കമലേഷ് ലൂല യു.എസ്.എ,,മഹേന്ദ്ര നാഞ്ചി മേത്ത, ഉഗാണ്ടലോര്‍ഡ് രാജ് ലുംബയു.കെ,,പ്രൊഫ. നാഥുറാം പുരി യു.കെ,ഡോ. സഞ്ജയ് രാജാറാം    മെക്‌സിക്കോ,ജസ്റ്റിസ് കരുണാകരന്‍    സെയ്‌ഷെല്‍സ്രാ ജമാല്‍ പാറഒമാന്‍, ഭരത് കുമാര്‍ ജയന്തിലാല്‍ ഷാ, യു.എ.ഇ,നന്ദിനി ടണ്ടന്‍ യു.എസ്.എ, ഡൊണാള്‍ഡ് റാമോത്തര്‍ ഗയാന,  കവല്‍ജിത് ബക്ഷി ന്യൂസിലാന്റ് എന്നിവരാണ് ഇത്തവണ പുരസ്‌ക്കാരം നേടിയത്. ഉപരാഷ്ടപതി ഹമീഗദ് അന്‍സാരി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

India

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

India

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

പുതിയ വാര്‍ത്തകള്‍

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.