Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഈശ്വരകൃപ എങ്ങനെ സാധ്യമാകും?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 12:39 pm IST
in Travel

കള്ളച്ചൂത് കളിച്ച് എല്ലാം അടിയറവെച്ച പാണ്ഡവന്മാരുടെ നില വളരെ പരിതാപകരമായിരുന്നു. ദുര്യോധനന്റെ രാജസഭയിലേക്ക് വലിച്ചിഴക്കപ്പെട്ട ദ്രൗപദിയുടെ ദുരവസ്ഥ തികച്ചും കരളലിയിക്കുന്നതായിരുന്നു.

തലമുടി ചുറ്റിപ്പിടിച്ച് വസ്ത്രങ്ങള്‍ അഴിക്കാന്‍ മുതിര്‍ന്ന ദുശ്ശാസനന്റെ ആക്രമണത്തില്‍നിന്ന് രക്ഷ യാചിച്ച ദ്രൗപദി പാണ്ഡവരെ നോക്കിയപ്പോള്‍ ലജ്ജിച്ച് അവര്‍ തലതാഴ്‌ത്തി നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ദുര്യോധനന്റെ അടിമകളായിക്കഴിഞ്ഞ അവര്‍ നിസ്സഹായരായിരുന്നു.

ശക്തിയുടെ മൂര്‍ത്തിമത്ഭാവമായിരുന്ന ഭീമസേനനുപോലും ശക്തി ക്ഷയിച്ചുപോയി. ദുശ്ശാസനന്‍, കംസന്‍, കീചകന്‍ എന്നിവരുടെ അന്ത്യം എങ്ങനെയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.

ദ്രൗപദി തന്റെ ഏക ആശ്രയമായ ശ്രീകൃഷ്ണഭഗവാനെ വിളിച്ച് കരഞ്ഞു. ദുശ്ശാസനന്‍ അഴിക്കാന്‍ ശ്രമിക്കുന്ന ഉടുവസ്ത്രത്തെ ഒരു കൈകൊണ്ട് പിടിച്ചും മറ്റേ കൈ തലയില്‍ വെച്ചും ദ്വാരകാവാസീ എന്ന് വിളിച്ച് കരഞ്ഞപ്പോള്‍ ഭഗവാന്‍ വന്നില്ല. പിന്നീട് രണ്ട് കൈകളും ഉയര്‍ത്തിപ്പിടിച്ചു ഹൃദയകമലനിവാസാ എന്ന് ശരണാഗത രൂപത്തില്‍ വിളിച്ച് കരഞ്ഞു, ”അങ്ങല്ലാതെ മറ്റാരാണ് എന്നെ രക്ഷിക്കുക”.

ഈ സമയം ശ്രീകൃഷ്ണപരമാത്മാവ് പ്രത്യക്ഷനായി പറഞ്ഞു ”ദ്രൗപദി, ആവശ്യമുള്ള സമയത്ത് ആര്‍ക്കെങ്കിലും ഒരു തുണിക്കഷ്ണം നീ നല്‍കീട്ടുണ്ടോ ഉണ്ടെങ്കില്‍ അതിലൂടെ നിന്നെ എനിക്ക് രക്ഷിക്കാന്‍ സാധിക്കും. എന്റെ കൃപക്ക് പ്രവര്‍ത്തിക്കുവാന്‍ നിന്റെ ഭാഗത്തുനിന്നുള്ള കാരുണ്യപ്രവൃത്തിയുടെ പിന്‍ബലം വേണം.”

ഒരു രാജ്ഞി എന്ന നിലയില്‍ വസ്ത്രങ്ങളും പാരിതോഷികങ്ങളും അനവധി സന്ദര്‍ഭങ്ങളില്‍ ദ്രൗപദി നല്‍കിയിട്ടുണ്ട്. പക്ഷേ അവയ്‌ക്കുപിന്നിലെ ചേതോവികാരം കാരുണ്യമാണ് എന്ന് പറയാന്‍ വയ്യ. അതുകൊണ്ട് കാരുണ്യപ്രേരിതമായ ഒരു ദാനകര്‍മത്തെ ദ്രൗപദി സ്മരിച്ചു, അത് ഇപ്രകാരമാണ് ദ്രൗപദി ഭഗവാനെ അറിയിച്ചത്.

ഒരിക്കല്‍ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു ദരിദ്രസ്ത്രീക്ക് ഉണ്ടായിരുന്ന ഒരേ ഒരു മേല്‍വസ്ത്രം ഒഴുക്കില്‍പ്പെട്ട് നഷ്ടമായി. ഈ സംഭവം കണ്ടുകൊണ്ടിരുന്ന എന്റെ ഹൃദയം ആ സ്ത്രീയുടെ നിസ്സഹായാവസ്ഥയില്‍ കരുണപൂണ്ട് അലിഞ്ഞുപോയി. യാതൊന്നും ആലോചിക്കാതെ ചേല പകുതി കീറി നദീജല പ്രവാഹത്തില്‍ നിക്ഷേപിച്ചു. ആ ദരിദ്ര സ്ത്രീ വ്യഗ്രതയോടെ നീന്തിച്ചെന്ന് അതിനെ പിടിച്ചെടുത്ത് തന്റെ നഗ്നത മറച്ച് കരയ്‌ക്കുകയറി.

ഈ സംഭവത്തിന്റെ സ്മരണയാണ് ദ്രൗപദി സമര്‍പ്പിച്ചത്. പരമാത്മാവ് സന്തുഷ്ടനായി. വസ്ത്രാവതാരമെടുത്ത് ദ്രൗപദിയുടെ മാനസംരക്ഷണം നടത്തി. ദുശ്ശാസനന്‍ വലിച്ച് വലിച്ച് കൈകുഴഞ്ഞു. പരാജിതനായി നിലംപതിച്ചു.

നാം മറ്റുള്ളവരോട് കാട്ടുന്ന കരുണയാണ് നമുക്ക് ഈശ്വരകൃപയായി തിരിച്ച് ലഭിക്കുന്നത്.

ശ്രീകൃഷ്ണായ പരസ്‌മൈ ബ്രഹ്മണേ നമോ നമഃ

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

Kerala

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

India

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

Kerala

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

Kerala

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.