Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയില്‍ താമസ സൗകര്യമുള്ള ആധുനിക ബങ്കറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2015, 07:54 pm IST
inIndia

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ സൈനികര്‍ക്കും ഗ്രാമീണര്‍ക്കുമായി താമസ സൗകര്യമുള്ള ആധുനിക ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ബങ്കറുകള്‍ അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്നത്. ഭാരത-പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് പൗരന്മാരുടെ രക്ഷയ്‌ക്കായി വീടുകളുടെ മാതൃകയിലുള്ള ബങ്കറുകള്‍ നിര്‍മ്മിക്കുന്നത്.

അതിര്‍ത്തി ഗ്രാമങ്ങളിലെ ചെറിയ വീടുകളില്‍ താമസിക്കുന്ന ഗ്രാമീണര്‍ക്ക് പാക് ഷെല്ലാക്രമണത്തില്‍ പരിക്കേല്‍ക്കുന്നത് നിത്യസംഭവമായി മാറിയിരുന്നു. ഷെല്ലുകളെയും വെടിയുണ്ടകളെയും നേരിടാനാവാത്ത ദുര്‍ബലമായ വിധത്തിലുള്ള വീടുകള്‍ ഗ്രാമീണര്‍ക്ക് സംരക്ഷണമാകില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. കഴിഞ്ഞ നൂറു ദിവസത്തിനുള്ളില്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്‌പ്പില്‍  അമ്പതിലധികം ഗ്രാമീണര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ചോളംപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ പാക് റേഞ്ചേഴ്‌സിന്റെ തോക്കിന്‍ പരിധിയില്‍ വരുന്ന മേഖലകള്‍ തെരഞ്ഞെടുത്താണ് പുതിയതരം ബങ്കറുകള്‍ നിര്‍മ്മിക്കുന്നത്. എത്രനാള്‍ വേണമെങ്കിലും താമസിക്കാന്‍ സൗകര്യമുള്ള വിധത്തിലുള്ള ബങ്കറുകള്‍ സൈനിക ഔട്ട് പോസ്റ്റുകളോടനുബന്ധിച്ചും ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് താമസത്തിനായും നല്‍കും. ആധുനിക ബങ്കറുകളുടെ നിര്‍മ്മാണത്തിനായി അതിര്‍ത്തി മേഖലയില്‍ ഏകദേശം 3,100 ഏക്കര്‍ സ്ഥലം കേന്ദ്രപ്രതിരോധ മന്ത്രാലയം ഏറ്റെടുക്കും.

പാക് വെടിവെയ്‌പ്പില്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് വീടുകള്‍ക്ക് പകരം ബങ്കറുകള്‍ നിര്‍മ്മിക്കുന്നതെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഓരോ തവണയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ നിന്നും ആയിരത്തിലധികം പേരെയെങ്കിലും ഒഴിപ്പിക്കേണ്ട സാഹചര്യമാണ് ബിഎസ്എഫിന് വന്നു ചേരുന്നത്.

അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തയ്യാറാക്കിയ പ്രത്യേക ക്രമീകരണങ്ങളിലാണ് താമസ സൗകര്യങ്ങളോടു കൂടിയ ബങ്കറുകള്‍ സൈന്യത്തിനും ഗ്രാമീണര്‍ക്കും നല്‍കാന്‍ തീരുമാനിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമായി മുന്നോട്ടു പോകുന്ന പാക്കിസ്ഥാനെതിരായി സ്വീകരിക്കേണ്ട മറ്റു നടപടികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

India

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

India

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

പുതിയ വാര്‍ത്തകള്‍

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.