Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബോധസ്വരൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2014, 08:20 pm IST
in Samskriti

ശ്രദ്ധ അഥവാ ആദ്ധ്യാത്മികവിശ്വാസം, ബുദ്ധി അഥവാ ആത്മാനാത്മ വിവേചനം ചെയ്യുന്ന പ്രതിഭ ഇവ മനുഷ്യനിലുള്ള രണ്ട് ശക്തിവിശേഷങ്ങളാണ്. ഇവ രണ്ടും ചേര്‍ന്ന് ധര്‍മ്മത്തിന്റെ സുപ്രധാന ഘടകങ്ങളായിതീരുന്നു.

ശ്രദ്ധയുടെ പ്രഭാവവും ബുദ്ധിയുടെ പ്രകാരവും സംയോജിക്കുമ്പോള്‍ മാനുഷിക കര്‍മ്മങ്ങളെ നേര്‍വഴിക്ക് നയിക്കുന്ന ശക്തിവിശേഷമെന്ന നിലയില്‍ ധര്‍മ്മം പ്രകടമാവുന്നു. ഈ ശക്തിയാകട്ടെ സാധകനെ മാനസികവൃത്തികളുടെ ആക്രമണത്തില്‍നിന്ന് വിമുക്തമാക്കി മോക്ഷത്തിലേക്ക് നയിക്കുന്നു.

തന്നില്‍ അന്തര്‍ലീനമായിട്ടുള്ള അദ്ധ്യാത്മിക ശക്തികളില്‍ ബോധവാനല്ലാത്ത അജ്ഞന് ജീവിതം ഒരു ഭാരമാണ്. എന്നാല്‍ ശ്രദ്ധാസംയുക്തമായ ബുദ്ധിക്ക് ഈ ഭാരത്തെ ലഘൂകരിക്കാനും നിങ്ങളെ ‘ഭവനദി’ തരണം ചെയ്യിക്കാനുമുള്ള കരുത്തുണ്ട്.

ബുദ്ധി അവിദ്യയില്‍ നിന്നുണ്ടായതാണ്. അത് പ്രകൃതിയുടെ വിഭാഗത്തിലുള്‍പ്പെട്ടതാണ്. തന്മൂലം സ്വന്തം പരിധിക്കപ്പുറം വികസിക്കുവാന്‍ അതിനു സാദ്ധ്യമല്ല. ഒരു പക്ഷിക്ക് ആകാശത്തിനപ്പുറം പറക്കാന്‍ കഴിവില്ലാത്തതുപോലെ ബുദ്ധിക്ക് പ്രകൃതിക്കപ്പുറം കടക്കാന്‍ കഴിവില്ല. അപ്പോള്‍ തന്റെ സീമകള്‍ക്കപ്പുറത്തുള്ള സത്യവസ്തുവിനെ എങ്ങനെയാണു ബുദ്ധിക്ക് ഗ്രഹിക്കാന്‍ കഴിയുക.

ബുദ്ധിയെന്നാല്‍ എന്താണ്! ബോധം ആവരണം വിക്ഷേപം ഇവയുടെ സങ്കലന രൂപമാണു ബുദ്ധിതത്വം. ആവരണവും വിക്ഷേപവും അവിദ്യയുടെ ശക്തികളാണ്. ആവരണം തമോഗുണ പ്രധാനമാണ്. വിക്ഷേപം രജോഗുണപ്രധാനവും. ഒരുവന് ഈശ്വരവിസ്മൃതി അഥവാ സ്വാത്മവിസ്മൃതി ഉണ്ടാക്കുന്ന ശക്തിയാണ് ആവരണം. സ്വന്തം ആത്മാവിന്റെ സ്വരൂപം ആവരണം ചെയ്യപ്പെടുമ്പോള്‍ അസത്യത്തെ സത്യമായും ശരീരത്തെ ആത്മാവായും തെറ്റിദ്ധരിക്കുന്നു. മിഥ്യയായ ഈ സങ്കലപ്മാണ് വിക്ഷേപം.

ബുദ്ധിയിലെ ബോധഘടകം സത്യവസ്തുവിന്റേതാണ്. ആവരണവും വിക്ഷേപവും അകറ്റപ്പെടുമ്പോള്‍ ബുദ്ധി സ്വരൂപമായിത്തന്നെ പ്രകാശിക്കും. അപ്പോള്‍ ബുദ്ധി അവിദ്യയുടെ ഉപകരണമായ അഹന്തയില്‍നിന്ന് വിമുക്തമായ ബുദ്ധിയായിതീരും. ആ ബുദ്ധി സത്യവസ്തുവിനെ പ്രകാശിപ്പിക്കുന്ന പ്രബുദ്ധമായ ബോധമായിത്തന്നെ വിരാജിക്കുന്നു.

– ശ്രീ രമാദേവി

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

India

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.